Thursday 19 August 2021

വൃത്തിയുള്ള വസ്ത്രം ധരിക്കുക

 


ഇമാം ശാഫിഈ(رضي الله عنه)  പറഞ്ഞു:

❝ ഒരാളുടെ വസ്ത്രം വൃത്തിയുള്ളതായാൽ മനപ്രയാസം കുറയുന്നതും,വാസന നന്നായാൽ ബുദ്ധി വർധിക്കുന്നതുമാണ്  ❞

 فتح المعين ١٤٥ 

No comments:

Post a Comment