Saturday 7 August 2021

മുഹർറം ഒന്നും - ആയത്തുൽ കുർസിയ്യും

 


وعن الشيخ دمرداش الكبير نفعنا الله به: "من قرأ آية الكرسي في أول يوم من المحرم ثلاثمائة وستين مرة ببسملة في أول مرة وعند الفراغ من جميع العدد يقول اللهم يا محول الأحوال. الخ فإنه يوقى ما يكره في جميع العام. (نهاية الأمل: ٢٧٨)


ശൈഖ് ദിമർദാഷ് (റ) പറയുന്നു: മുഹർറം ഒന്നിന് ഒരാള്‍ ബിസ്മി കൊണ്ട് തുടങ്ങി 360 തവണ ആയത്തുൽ കുർസിയ്യ് ഓതുകയും ശേഷം


اَللّٰهُمَّ يَا مُحَوِّلَ الْأَحْوَالِ، حَوِّلْ حَالِي إِلَى أَحْسَنِ الْأَحْوَالِ بِحَوْلِكَ وَقُوَّتِكَ يَا عَزِيزُ يَا مُتَعَالُ. وَصَلَّی اللّٰهُ عَلَی سَيِّدِنَا مُحَمَّدٍ وَآلِهِ وَصَحْبِهِ وَسَلَّمْ

എന്ന ദുആ നടത്തുകയും ചെയ്താല്‍ ആ വർഷം എല്ലാ പ്രയാസങ്ങളിൽ നിന്ന് അവനെ സംരക്ഷിക്കപ്പെടും.(നിഹാതുൽ അമൽ: 278)



മുഹമ്മദ് ശാഹിദ് സഖാഫി

No comments:

Post a Comment