Saturday 7 August 2021

വെള്ളിയാഴ്ച നടന്ന 7 നികാഹുകൾ

 


قال بعض العلماء سبع أنكحة حصلت بين سبعة من الأنبياء والأولياء في يوم الجمعة أولهم آدم عليه السلام  وحواء رضي الله عنها والثاني يوسف عليه السلام وزليخا رضي الله عنها والثالث موسى عليه السلام وسافوراء رضي الله عنها والرابع سليمان عليه السلام وبلقيس رضي الله عنها والخامس محمد صلي الله عليه وسلم وخديجة رضي الله عنها والسادس محمد صلي الله عليه وسلم وعائشة رضي الله عنها والسابع علي بن ابي طالب رضي الله عنه وفاطمة الزهراء رضي الله عنها

(كتاب السبعيات في مواعظ البريات)

(خصائص الأيام والأشهر)

ചില പണ്ഡിതന്മാർ പറയുന്നു: ഏഴ് മഹാന്മാരുടെ  വിവാഹങ്ങൾ വെള്ളിയാഴ്ചയാണ് നടന്നത്.


1)ആദം നബി (അ) - ഹവ്വാഅ് ബീവി(റ)

2) യൂസുഫ് നബി (അ) - സുലൈഖാ ബീവി(റ)

3) മൂസാ നബി (അ) - സാഫൂറാ ബീവി(റ)

4) സുലൈമാൻ നബി (അ) - ബിൽഖീസ്(റ)

5) മുഹമ്മദ് നബി ﷺ - ഖദീജാ ബീവി(റ)

6) മുഹമ്മദ് നബി ﷺ - ആയിഷാ ബീവി(റ)

7) അലി (റ) - ഫാത്തിമ (റ)



മുഹമ്മദ് ശാഹിദ് സഖാഫി

No comments:

Post a Comment