Wednesday 18 August 2021

ആലിമായാലുള്ള ഗുണം




🌀 ആലിമായ വ്യക്തി മരണപ്പെട്ടാൽ അവന്റെ ഇൽമിനേ അല്ലാഹു രൂപം നൽകും. അതവന് ഖിയാമത് നാൾ വരേ നേരംപോക്കാവും.അവനേ തൊട്ട് ക്ഷുദ്ര ജീവികളെ അല്ലാഹു തടയും .

🌀 ഖിയാമത്ത് നാളിൽ ആദ്യം ശുപർശ ചെയ്യുന്നത് അംമ്പിയാക്കൾ പിന്നെ ആലിമീങ്ങൾ പിന്നെ ശുഹദാക്കൾ.

🌀 ഉമ്മത്തിനേക്കാൾ നബിﷺക്കുള്ള ശ്രേഷ്ഠത പോലെയാണ് ആലിമിന് ആലിം അല്ലാത്തവരേക്കാൾ ഉള്ള മഹത്വം.

🌀ആലിമീങ്ങൾ അംമ്പിയാക്കളുടെ അനന്തരവകാശികളാണ്. അവരേ ആദരിക്കുക . 

🌀 നിശ്ചയം! ആലിമീങ്ങളെ ആദരിച്ചവൻ അല്ലാഹുവിനേയും,അല്ലാഹുവിന്റെ റസൂലിനേയുംﷺ ആദരിച്ചിരിക്കുന്നു.  

(ارشاد العباد - باب العلم)


No comments:

Post a Comment