Saturday 7 August 2021

അടുപ്പിക്കുക, അകറ്റരുത്

 

ﻋَﻦْ ﺃَﺑِﻲ اﻟﺪَّﺭْﺩَاءِ رضي الله عنه ، ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﺃَﻻَ ﺃُﺧْﺒِﺮُﻛُﻢْ ﺑِﺄَﻓْﻀَﻞَ ﻣِﻦْ ﺩَﺭَﺟَﺔِ اﻟﺼِّﻴَﺎﻡِ ﻭَاﻟﺼَّﻼَﺓِ ﻭَاﻟﺼَّﺪَﻗَﺔِ؟» ﻗَﺎﻟُﻮا: ﺑَﻠَﻰ، ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ ﻗَﺎﻝَ: «ﺇِﺻْﻼَﺡُ ﺫَاﺕِ اﻟْﺒَﻴْﻦِ، ﻭَﻓَﺴَﺎﺩُ ﺫَاﺕِ اﻟْﺒَﻴْﻦِ اﻟْﺤَﺎﻟِﻘَﺔ

(سنن أبي داود :٤٢٧٣ )

അബുദ്ദർദാഅ്‌(റ)വിൽ നിന്നു നിവേദനം: മുത്തുനബി ﷺ പറഞ്ഞു: "സ്വദഖ, നിസ്കാരം, നോമ്പ്  എന്നിവയേക്കാൾ ശ്രേഷ്ഠതയുള്ള ഒരു കാര്യം ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ..?" 

സ്വഹാബികൾ പറഞ്ഞു: "യാ റസൂലുല്ലാഹ്! പറഞ്ഞുതന്നാലും"

നബി ﷺ പറഞ്ഞു: "പിണങ്ങി നിൽക്കുന്നവർക്കിടയിൽ ചേർത്ത് വെക്കലാണ്. ആളുകൾക്കിടയിൽ അകൽച്ചയുണ്ടാക്കൽ നന്മകളെ മായ്ച്ച് കളയുന്നതാണ്.(അബൂദാവൂദ്:4273)



മുഹമ്മദ് ശാഹിദ് സഖാഫി

No comments:

Post a Comment