Monday 2 August 2021

സൗന്ദര്യവതിയായ സ്ത്രീയെ വിവാഹം കഴിക്കൽ ഉത്തമമാണല്ലോ ഇതിന്റെ താൽപ്പര്യം എന്താണ്

 

തന്റെ ഇണയെ കാണുമ്പോൾ പ്രകൃത്യാ സന്തോഷം വരും വിധത്തിലുള്ള സൗന്ദര്യമാണിവിടെ ഉദ്ദേശിക്കുന്നത് കാണുന്നവരെല്ലാം അവളുടെ സൗന്ദര്യത്തെക്കുറിച്ചു പറയലല്ല അമിതഭംഗിയുള്ള സ്ത്രീയെ വിവാഹം ചെയ്യൽ കറാഹത്താണ് കാരണം അവളുടെ സൗന്ദര്യം കാരണം അവൾ അഹങ്കരിക്കുകയും ഫാസിഖീങ്ങളുടെ കണ്ണുകൾ അവളിലേക്കു നീങ്ങുകയും ചെയ്യും എന്ന് ഇമാം ഇബ്നു ഹജർ (റ) പറഞ്ഞിരിക്കുന്നു (തുഹ്ഫ 7/189) 



അലി അഷ്ക്കർ - 9526765555 

No comments:

Post a Comment