Friday 18 September 2020

പുതുവസ്ത്രം അലക്കൽ ബിദ്അത്തിൽ പെട്ടതാണോ

 

പുതുവസ്ത്രം അലക്കൽ മോശപ്പെട്ട ബിദ്‌അത്തിൽ പെട്ടതാണെന്ന് ഒരു പുസ്തകത്തിൽ വായിച്ചു. ശർവാനി 1-116 ൽ അങ്ങനെ കാണുകയും ചെയ്തു. എന്നാൽ അതിന്റെ ശർഇയ്യായ വിധിയെന്താണ്‌? കറാഹത്തോ ഹറാമോ? വ്യക്തമായ വിധിയെന്തു പറയും?


നജസാകാനുള്ള പരിഗണനീയ സാധ്യത കാണാത്തിടത്ത്‌ പുതുവസ്ത്രം പോലുള്ളത്‌ കഴുകൽ കറാഹത്താണ്‌. തുഹ്ഫഃ 4-116. (മൗലാനാ നജീബ്‌ ഉസ്താദ്‌, ബുൽബുൽ  2020 സെപ്തംബർ) 

No comments:

Post a Comment