Thursday 17 September 2020

ബാങ്ക് വിളി കേൾക്കുമ്പോൾ


ബാങ്ക് കൊടുക്കുന്നത് കേട്ടാൽ എന്തോ ചൊല്ലാനുണ്ടെന്ന് പറഞ്ഞു കേട്ടു ശരിയാണോ ❓

അതെ ശരിയാണ്! ബാങ്ക്  കേൾക്കുന്ന വേളയിൽ ആരങ്കിലും

مَرْحَبًا بِالقائِلِ عَدْلاً، مرحبا بالصَّلاةِ أَهْلًا

എന്ന് ചൊല്ലിയാൽ അവന് അല്ലാഹു ഒരു മില്യൺ നന്മകൾ രേഖപ്പെടുത്തും, അവന്റെ രണ്ട് മില്യൺ പാപങ്ങൾ അല്ലാഹു മാച്ച് കളയുകയും അവന്ന് രണ്ട് മില്യൺ പദവി ഉയർത്തുകയും ചെയ്യുന്നതാണ്. (ഇആനത്ത് : 1/281)

(فوائد) ذكر في هامش مقامات الحريري ما نصه: من قال حين يسمع المؤذن مرحبا بالقائل عدلا، مرحبا بالصلاة أهلا. كتب الله له ألف ألف حسنة، ومحا عنه ألفي ألف سيئة، ورفع له ألفي ألف درجة.( إعانة الطالبين : ١/٢٨١)*كى عمر الباقوى كاركاد


No comments:

Post a Comment