Monday 21 September 2020

തുമ്മിയവൻ 'അൽഹംദലില്ലാ' എന്നു പറഞ്ഞിട്ടും ചുറ്റുമുള്ള ആരും 'യർഹമുകല്ലാ' പറഞ്ഞില്ലെങ്കിൽ തുമ്മിയവനെന്തു ചെയ്യണം?

 

അവൻ സ്വന്തമായിത്തന്നെ തനിക്ക് റഹ്‌മത്ത് കൊണ്ട് ദുആ ചെയ്യട്ടെ. 'യർഹമുനില്ലാഹ്- അല്ലാഹു എനിക്കു റഹ്‌മത്ത് ചെയ്യട്ടെ' എന്നു പ്രാർത്ഥിക്കൽ അവനു സുന്നത്തുണ്ട്. തുഹ്ഫ: 9-231.

No comments:

Post a Comment