Thursday 1 February 2018

കേരളത്തിലെ ഗ്രാമങ്ങൾ




1⃣ആദ്യ കയർ ഗ്രാമം ?
✅വയലാർ (ആലപ്പുഴ )

2⃣ആദ്യ സിദ്ധ ഗ്രാമം ?
✅ചന്തിരൂർ (ആലപ്പുഴ )

3⃣ആദ്യ ഇക്കോകയർ ഗ്രാമം ?
✅ഹരിപ്പാട് (ആലപ്പുഴ )

4⃣ആദ്യ വ്യവസായ ഗ്രാമം ?
✅പന്മന (കൊല്ലം )

5⃣ആദ്യ ടൂറിസ്ററ് ഗ്രാമം ?
✅കുമ്പളങ്ങി (എറണാകുളം )

6⃣ആദ്യ മാതൃക മത്സ്യബന്ധന ഗ്രാമം ?
✅കുമ്പളങ്ങി (എറണാകുളം )

7⃣ആദ്യ വ്യവഹാര വിമുക്ത ഗ്രാമം ?
✅വരവൂർ (തൃശ്ശൂർ )

8⃣ആദ്യ സമ്പൂർണ ഖാദി ഗ്രാമം ?
✅ബാലുശേരി (കാസർഗോഡ് )

9⃣ആദ്യ സമ്പൂർണ നേത്രദാന ഗ്രാമം ?
✅ചെറുകുളത്തൂർ (കാസർഗോഡ് )

🔟ആദ്യ കരകൗശല ഗ്രാമം ?
✅ഇരിങ്ങൽ (കോഴിക്കോട് )

1⃣1⃣ആദ്യ പുകയില വിമുക്ത ഗ്രാമം ?
✅കുളിമാട്‌ (കോഴിക്കോട് )

1⃣2⃣ആദ്യ global art village?
✅കാക്കണ്ണൻപാറ (കണ്ണൂർ )

1⃣3⃣ആദ്യ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമം ?
✅ചമ്രവട്ടം  (മലപ്പുറം )

1⃣4⃣ആദ്യ വെങ്കല ഗ്രാമം ?
✅മാന്നാർ (ആലപ്പുഴ )

1⃣5⃣കേരളത്തിലെ ആദ്യ സമ്പൂർണ ആരോഗ്യ സാക്ഷരത നേടിയ ഗ്രാമം ?
✅മുല്ലക്കര

1⃣6⃣ കേരളത്തിലെ നെയ്ത്ത് പട്ടണം ?

✅  ബാലരാമപുരം

1⃣7⃣ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇ-സാക്ഷരത ഗ്രാമപഞ്ചായത് ?

പാലിച്ചാൽ പഞ്ചായത്ത്‌

1⃣8⃣ കേരളത്തിലെ ആദ്യ വ്യവസായ ഗ്രാമം ?

✅ പന്മന

1⃣9⃣ കേരളത്തിലെ ആദ്യത്തെ ഗ്രാമഹരിത സമിതി രൂപീകരിച്ചത് ?

✅ മരുതിമല (കൊല്ലം)

2⃣0⃣ ഇന്ത്യയിലെ ബാല സൗഹൃദ ജില്ല ?

✅ ഇടുക്കി

2⃣1⃣ ഇന്ത്യയിലെ ആദ്യ കന്നുകാലി ഗ്രാമം ?

✅മാട്ടുപ്പെട്ടി

2⃣2⃣ കേരളത്തിലെ ആദ്യത്തെ ഹൈടെക് ഗ്രാമപഞ്ചായത്ത്‌ ?

✅ പാമ്പാക്കുട (എറണാകുളം)

2⃣3⃣ കേരളത്തിലെ ആദ്യത്തെ തൊഴിൽ രഹിത വിമുക്ത ഗ്രാമം ?

✅ തളിക്കുളം (തൃശൂർ)

2⃣4⃣കേരളത്തിലെ നിയമ സാക്ഷരത നേടിയ ആദ്യ വില്ലജ് ?

✅ ഒല്ലൂക്കര (തൃശൂർ)

2⃣5⃣ കേരളത്തിൽ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരത നേടിയ ആദ്യ നിയോജകമണ്ഡലം ?

✅ ഇരിങ്ങാലക്കുട

2⃣6⃣ ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത വില്ലേജ് ?

✅ വരവൂർ (തൃശൂർ)

2⃣7⃣ കേരളത്തിലെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് ജില്ല ?

✅ പാലക്കാട്‌

2⃣8⃣ ആദ്യ കമ്പ്യൂട്ടർവത്‌കൃത കളക്ട്രേറ്റ് ?

✅ പാലക്കാട്‌

2⃣9⃣ പ്രതിശീർഷ വരുമാനം ഏറ്റവും കുറവുള്ള ജില്ല ?

✅ മലപ്പുറം

3⃣0⃣ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സൗജന്യ വൈഫൈ നഗരസഭാ ?

✅ മലപ്പുറം

3⃣1⃣ ജനകീയ പങ്കാളിത്തത്തോടെ കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത്‌ ?

ഒളവണ്ണ ✅

No comments:

Post a Comment