Saturday 17 February 2018

വിവിധ വസ്തുക്കൾ /ആസിഡുകൾ



മുന്തിരിങ്ങ :arrow_right: ടാർടാറിക്കാസിഡ്

ഓറഞ്ച് :arrow_right:സിട്രിക്കാസിഡ്

നാരങ്ങ :arrow_right:സിട്രിക്കാസിഡ്

പാഷൻഫ്രൂട്ട്സ് :arrow_right:സിട്രിക്കാസിഡ്

ചുവന്നുള്ളി :arrow_right:ഓക്‌സാലിക്ക് ആസിഡ്

പഴുത്ത തക്കാളി :arrow_right:ഓക്‌സാലിക് ആസിഡ്

വാഴപ്പഴം :arrow_right:ഓക്‌സാലിക് ആസിഡ്

ചോക്കലേറ്റ് :arrow_right:ഓക്‌സാലിക് ആസിഡ്

തേങ്ങ :arrow_right:കാപ്രിക്‌ ആസിഡ്

നെല്ലിക്ക :arrow_right:അസ്‌കോർബിക് ആസിഡ്

തേയില :arrow_right:ടാനിക് ആസിഡ്

ആപ്പിൾ :arrow_right:മാലിക് ആസിഡ്

മരച്ചീനി :arrow_right:ഹൈഡ്രോ ഡയാനിക് ആസിഡ് /പ്രൂസിക് ആസിഡ്

പുളിച്ച പാൽ ,തൈര് :arrow_right:ലാക്ടിക് ആസിഡ്

വാളൻപുളി :arrow_right:ടാർടാറിക് ആസിഡ്

വിനാഗിരി :arrow_right:അസറ്റിക് ആസിഡ്

No comments:

Post a Comment