Monday 19 February 2018

ബഹിരാകാശ പര്യവേഷണം




⏺ഇന്ത്യൻ ബഹിരാകാശ പര്യവേഷണ സ്ഥാപനം

:ballot_box_with_check:ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ(ISRO)

⏺ISRO സ്ഥാപിതമായ വർഷം

:ballot_box_with_check:1969 ഓഗസ്റ്റ് 15

⏺ISROയുടെ ആപ്തവാക്യം

:ballot_box_with_check:Space Technology in the Service of Humankind

⏺ISROയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്

:ballot_box_with_check:അന്തരീക്ഷ് ഭവൻ(ബാംഗ്ലൂരു)

⏺ലോകത്തിലെ ആറാമത്തെ വലിയ ബഹിരാകാശ പര്യവേഷണ സ്ഥാപനം

:ballot_box_with_check:ISRO

⏺ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്

:ballot_box_with_check:വിക്രംസാരാഭായ്

⏺ഇന്ത്യയിൽ ബഹിരാകാശ ഗവേഷണ പദ്ധതിക്ക് ആരംഭം കുറിച്ചത്

:ballot_box_with_check:1962

⏺തുമ്പയിൽനിന്ന് ആദ്യമായി വിക്ഷേപിക്കപ്പെട്ട റോക്കറ്റ്

:ballot_box_with_check:നിക്കി അപ്പാച്ചെ(1963 നവംബർ 21)

⏺ഭൂമധ്യ രേഖയോട് ഏറ്റവും അടുത്ത സ്ഥിതിചെയ്യുന്ന റോക്കറ്റ് വിക്ഷേപണ കേന്ദ്രം

:ballot_box_with_check:തുമ്പ (തിരുവനന്തപുരം)

⏺ISROയുടെ ഏറ്റവും വലിയ അനുബന്ധ ഏജൻസി

:ballot_box_with_check:VSSC തുമ്പ

⏺ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം

:ballot_box_with_check:ആര്യഭട്ട

⏺ആര്യഭട്ട വിക്ഷേപിച്ച വർഷം

:ballot_box_with_check:1975 ഏപ്രിൽ 19

⏺ആര്യഭട്ടയുടെ വിക്ഷേപണ വാഹനം

:ballot_box_with_check:കോസ്മോസ്

⏺ആര്യഭട്ട വിക്ഷേപിച്ച ഉപഗ്രഹം വിക്ഷേപണ കേന്ദ്രം

:ballot_box_with_check:സോവിയറ്റ് യൂണിയനിലെ ബെയ്ക്കനൂർ വിക്ഷേപണ കേന്ദ്രം( വോൾവോ ഗ്രാഡ്)

⏺ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോപഗ്രഹം

:ballot_box_with_check:ഭാസ്കര-1(1979 ജൂൺ 7)

⏺ഭാസ്കര-1ന്റെ വിക്ഷേപണ കേന്ദ്രം

:ballot_box_with_check:സോവിയറ്റ് യൂണിയനിലെ ബേയ്ക്കനൂർ

⏺ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം

:ballot_box_with_check:രോഹിണി (ശ്രീഹരികോട്ട)

⏺രോഹിണിയുടെ വിക്ഷേപണത്തിനായി ഉപയോഗിച്ച വാഹനം

:ballot_box_with_check:SLV-3

⏺ഇന്ത്യയുടെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം

:ballot_box_with_check:ശ്രീഹരികോട്ട

⏺ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്ന ഉപഗ്രഹ വിക്ഷേപണ കേന്ദ്രം

:ballot_box_with_check:ശ്രീഹരികോട്ട

⏺ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം

:ballot_box_with_check:ആപ്പിൾ

⏺ആപ്പിൾ വിക്ഷേപിച്ച വർഷം

:ballot_box_with_check:1981 ജൂൺ 19

⏺ആപ്പിൾ വിക്ഷേപിച്ച കേന്ദ്രം

:ballot_box_with_check:ഫ്രഞ്ചുഗയാനയിലെ കൗറു

⏺ഇന്ത്യയുടെ ആദ്യ വിദൂര സംവേദന ഉപഗ്രഹം (Remote Sensing Satellite)

:ballot_box_with_check:ഐ.ആർ.എസ്. 1 എ (1988)

⏺ഇന്ത്യയുടെ ആദ്യ വിവിധോദ്ദേശ ഉപഗ്രഹം

:ballot_box_with_check:ഇൻസാറ്റ്-1എ

⏺ഇൻസാറ്റ്-1എ വിക്ഷേപിച്ച വർഷം

:ballot_box_with_check:1982 ഏപ്രിൽ 10 (ഫ്രഞ്ച് ഗയാനയിലെ കൗറു)

⏺വിദ്യാഭ്യാസ ആവശ്യത്തിനായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം

:ballot_box_with_check:എഡ്യൂസാറ്റ്

⏺വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്ന എഡ്യൂസാറ്റ് വിക്ഷേപിച്ച വർഷം

:ballot_box_with_check:2004 സെപ്റ്റംബർ 20

⏺ഇന്ത്യയുടെ സമ്പൂർണ്ണ കാലവസ്ഥ ഉപഗ്രഹം

:ballot_box_with_check:മെറ്റ്സാറ്റ്

⏺കൽപ്പന - 1 എന്ന പേരിൽ പുനർനാമകരണം ചെയ്ത ഉപഗ്രഹം

:ballot_box_with_check:മെറ്റ്സാറ്റ്

⏺ഭൂപടങ്ങളും വിഭവ ഭൂപടങ്ങളും തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഇന്ത്യയുടെ കൃത്രിമ ഉപഗ്രഹം

:ballot_box_with_check:കാർട്ടോസാറ്റ് -1, റിസോഴ്സ് സാറ്റ് -1

⏺കാർട്ടോസാറ്റ് -1 വിക്ഷേപിച്ച വർഷം

:ballot_box_with_check:2005 മെയ് 5 (PSLV-C-6)

⏺സമുദ്ര പഠനത്തിന് മാത്രമുള്ള ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം

:ballot_box_with_check:ഓഷ്യൻ സാറ്റ് -1 (1999 മെയ് 26)


⏺കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കാൻ ഫ്രാൻസിന്റെ സഹായത്തോടെ ഇന്ത്യ വിക്ഷേപിച്ച കൃത്രിമോപഗ്രഹം

:ballot_box_with_check:ഓഷ്യൻസാറ്റ് -2

⏺ഇന്ത്യയുടെ ആദ്യത്തെ നാനോ ഉപഗ്രഹം

:ballot_box_with_check:ജുഗുനു (2011 ഒക്ടോബർ 12)

⏺ജുഗുനു ഉപഗ്രഹം നിർമ്മിച്ച സ്ഥാപനം

:ballot_box_with_check:കാൺപൂർ ഐ.ഐ.റ്റി

⏺ISROക്കു വേണ്ടി ഇന്ത്യയിലെ ഒരു സർവ്വകലാശാല നിർമ്മിച്ച ആദ്യ ഉപഗ്രഹം

:ballot_box_with_check:അനുസാറ്റ്

⏺അനുസാറ്റ് നിർമ്മിച്ച യൂണിവേഴ്സിറ്റി

:ballot_box_with_check:അണ്ണ യൂണിവേഴ്സിറ്റി (തമിഴ്നാട്)

⏺ഇന്ത്യയുടെ തദ്ദേശീയ നിർമ്മിത റഡാർ ഇമേജിംഗ് ഉപഗ്രഹം

:ballot_box_with_check:ഉപഗ്രഹം
റിസാറ്റ്-1 (PSLVS -19)

⏺റിസാറ്റ്-1 വിക്ഷേപിച്ച വർഷം

:ballot_box_with_check:2012 ഏപ്രിൽ 26

⏺റിസാറ്റ്-1ന്റെ പ്രോജക്റ്റ് ഡയറക്ടർ

:ballot_box_with_check:N.വളർമതി

⏺ഇന്ത്യയുടെ ഗതി നിർണയ ഉപഗ്രഹം

:ballot_box_with_check:IRNSS

⏺IRNSS ഗതിനിർണയ ഉപഗ്രഹ ശ്രേണിയിലുള്ള ഉപഗ്രഹങ്ങൾ

:ballot_box_with_check:7

No comments:

Post a Comment