Tuesday 20 February 2018

ആർത്തവകാരിക്കു രക്തം മുറിഞ്ഞത് അസറിന്റെ സമയത്താണെങ്കിൽ അസർ മാത്രം നിസ്കരിച്ചാൽ മതിയാവില്ലേ?



 മതിയാവില്ല സുബ്ഹ്, ളുഹ്റ്, മഗ്രിബ്,എന്നീ സമയങ്ങളിലാണ് രക്തം മുറിഞ്ഞത് എങ്കിൽ ആ സമയത്തുള്ള നിസ്കാരം മാത്രം നിസ്കരിച്ചാൽ മതി അസറിന്റെയോ ഇശാഇന്റെയോ സമയത്താണു രക്ത് നിലച്ചതെങ്കിൽ ഇവയുടെ മുമ്പുള്ള നിസ്കാരം ഇശയോട് ജംആക്കാവുന്ന നിസ്കാരം ആയതിനാൽ യഥാക്രമം ളുഹ്റും മഗ് രിബും നിസ്കരിക്കൽ നിർബന്ധമാണ് (തുഹ്ഫ 1/454)

No comments:

Post a Comment