Tuesday 20 February 2018

വിളക്ക് ഊതിക്കെടുത്തുക, രാത്രി വീട് തൂത്തുവാരുക തുടങ്ങി നിരവധി കാര്യങ്ങൾ ദാരിദ്ര്യം വരുത്തുമല്ലോ ഒന്നു വിശദീകരിക്കാമോ?



വിശദീകരിക്കാം മതാപിതാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാതിരിക്കുക, പൊട്ടിയ ചീർപ്പു കൊണ്ട് കൂടി ചീകുക, അതിരാവിലെ അങ്ങാടിയിൽ പോകുക, അങ്ങാടിയിൽ കൂടുതൽ സമയം ചെവഴിക്കുക, ഭക്ഷണം കഴിച്ച പാത്രം കഴുകാതെ വെക്കുക, മാതാപിതാക്കളുടെ പേര് വിളിക്കുക, വീടിനുള്ളിൽ ചപ്പുചവറുകൾ നിക്ഷേപിക്കുക ഉറക്കം അധികരിപ്പിക്കുക, വസ്ത്രമില്ലാതെ ഉറങ്ങുക, ജനാബത്തുണ്ടായിരിക്കെ ഭക്ഷണം കഴിക്കുക, നിസ്കാരത്തിന്റെ കാര്യത്തിൽ അശ്രദ്ധനാവുക, ശരീരത്തിൽ വെച്ചു തന്നെ വസത്രങ്ങൾ തുന്നുക , താമസസ്ഥലത്തെ മാറാലകൾ നീക്കം ചെയ്യാതിരിക്കുക തുടങ്ങി നിരവധി കാര്യങ്ങൾ ദാരിദ്ര്യമുണ്ടാക്കുന്നതാണ് (ശർവാനി 1/238)

No comments:

Post a Comment