Tuesday 20 February 2018

അവസാന കാലത്ത് ഈസാനബി (അ) ഏതു സ്ഥലത്താണ് ഇറങ്ങുക



ഡമാസ്കസിന്റെ കിഴക്കുള്ള വെള്ള മിനാരത്തിങ്കലാണ് ഈസാ (അ) അവതരിക്കുകയെന്നു നബി(സ) തങ്ങൾ തന്നെ പ്രസ്താവിച്ചതായി സ്വഹീഹു മുസ്ലിം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. നബി(സ) തങ്ങളുടെ കാലത്ത് ഈ മിനാരം ഇല്ലായിരുന്നെങ്കിലും ഇന്ന് അതേ സ്ഥാനത്ത് ഈ വെള്ളമിനാരം ഉള്ളതായി ഇമാം നവവി(റ) പ്രസ്താവിച്ചിട്ടുണ്ട്.ശർഹു മുസ്ലിം: 18-67.

വലീദുബ്നു അബ്ദിൽ മലികിന്റെയും സുലൈമാനുബ്നു അബ്ദിൽ മലികിന്റെയും കാലത്തു നിർമ്മിക്കപ്പെട്ട പ്രസിദ്ധമായ ജാമിഉദ്ദിമിശ് ഖിലെ
 ( ഡമാസ്കസ് ജുമുഅത്തു പള്ളി) വെള്ളമിനാരമാണ് ഇത് കൊണ്ടുദ്ദേശ്യം.

No comments:

Post a Comment