Monday 19 February 2018

ഇന്ത്യയുടെ റോഡ് ഗതാഗതം



:arrow_forward: ഇന്ത്യയിലെ ആദ്യ ദേശീയ പാതയായി കണക്കാക്കപ്പെടുന്നത്

:a: ഗ്രാൻ്റ് ട്രങ്ക് റോഡ്

:arrow_forward: ബ്രിട്ടീഷ് ഭരണ കാലത്ത് ഗ്രാൻ്റ് ട്രങ്ക് റോഡ് അറിയപ്പെട്ടിരുന്നത്

:a: ലോങ് വാക്ക്

:arrow_forward: ഗ്രാൻ്റ് ട്രങ്ക് റോഡ് നിർമ്മിച്ചത്

:a: ഷെർഷസൂരി

:arrow_forward: ഗ്രാൻ്റ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്നത്

:a: കൊൽക്കത്ത-അമൃത്സർ

:arrow_forward: ഇന്ത്യയിലെ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം

:a: മഹാരാഷ്ട്ര

:arrow_forward: ഇന്ത്യയിലെ അതിർത്തി പ്രദേശങ്ങളിലെ റോഡുകളുടെ മേൽനോട്ടം വഹിക്കുന്നത്

:a: ബോർഡർ റോഡ്സ് ഓർഗനൈസേഷൻ

:arrow_forward: ബി.ആർ.ഒയുടെ ഹെഡ് ക്വാർട്ടേഴ്സ്

:a: ന്യൂഡൽഹി

:arrow_forward: ബി.ആർ.ഒ നിലവിൽ വന്ന വർഷം

:a: 1960

:arrow_forward: ദേശീയപാതാ ദൈർഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനം

:a: ഉത്തർപ്രദേശ്

:arrow_forward: ദേശീയപാതാ ഏറ്റവും കൂടിയ കേന്ദ്രഭരണ പ്രദേശം

:a: ആൻഡമാൻ നിക്കോബാർ

:arrow_forward: ദേശീയപാതാ ദൈർഘ്യത്തിന് പിന്നിൽ നിൽക്കുന്ന കേന്ദ്രഭരണപ്രദേശം

:a: സിക്കിം

:arrow_forward: ദേശീയപാതാ ദൈർഘ്യത്തിന് പിന്നിൽ നിൽക്കുന്ന കേന്ദ്രഭരണ പ്രദേശം

:a: ചണ്ഡീഗഡ്

:arrow_forward: മുഴുവൻ ഗ്രാമീണ മേഖലയും റോഡ് മുഖാന്തിരം ബന്ധിപ്പിച്ചിട്ടുള്ള ഏക സംസ്ഥാനം

:a: കേരളം

:arrow_forward: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന റോഡ് ശൃംഖല

:a: ഗ്രാമീണ റോഡുകൾ

:arrow_forward: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത

:a: എൻ.എച്ച്.44

:arrow_forward: ദേശീയ പാത 44ന്റെ പഴയ പേര്

:a: എൻ.എച്ച്-7

:arrow_forward: എൻ.എച്ച്.44 ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ

:a: വാരണാസി-കന്യാകുമാരി (2369 കി.മീ)

:arrow_forward: ദേശീയപാത 44 കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം

:a: 10

:arrow_forward: ദേശീയപാത 44-ന്റെ പരിപാലന ചുമതല വഹിക്കുന്നത്

:a: കേന്ദ്ര പൊതുമരാമത്ത് വകുപ്പ്

:arrow_forward: ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ദേശീയപാത

:a: എൻ.എച്ച്.6(1949 കി.മീ.)(ഹാജിറ- കൊൽക്കത്ത)

:arrow_forward: ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത

:a: എൻ.എച്ച് 966 ബി(6 കി.മീ.)
കുണ്ടന്നൂർ വെല്ലിംടൺ

:arrow_forward: ഇന്ത്യയിലെ മറ്റു ദേശീയ പാതകളുമായി ബന്ധമില്ലാത്ത ദേശീയപാത

:a: ഗ്രേറ്റ് ആൻഡമാൻ ട്രങ്ക് റോഡ്(എൻ.എച്ച്.4/എൻ.എച്ച് 223)

:arrow_forward: മായാസുന്ദറിനെ പോർട്ട് ബ്ലെയറുമായി ബന്ധിപ്പിക്കുന്ന ദേശീയപാത

:a: ഗ്രേറ്റ് ആൻഡമാൻ ട്രങ്ക് റോഡ്

:arrow_forward: ഇന്ത്യയിലെ റോഡുകൾ ഗതാഗത കുറിച്ച് പ്രശ്നങ്ങളെ കുറിച്ച് പഠിച്ച കമ്മറ്റി

:a: ജയ്ക്കർ കമ്മറ്റി

:arrow_forward: സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്

:a: ന്യൂഡൽഹി

:arrow_forward: ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകളുടെ എണ്ണം

:a: 22

:arrow_forward: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് ഹൈവേ

:a: യമുന എക്സ്പ്രസ് ഹൈവേ (ഉത്തർപ്രദേശ്)

:arrow_forward: യമുന എക്സ്പ്രസ് ഹൈവേ ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ

:a: ഗ്രേറ്റർ നോയിഡ-ആഗ്ര

:arrow_forward: ഇന്ത്യയിലെ ആദ്യ നാലുവരി എക്സ്പ്രസ് പാത

:a: അഹമ്മദാബാദ്-വഡോദര

:arrow_forward: ഇന്ത്യയിലെ ആദ്യ ആറുവരി എക്സ്പ്രസ് പാത

:a: മുംബൈ-പൂനെ

:arrow_forward: ദക്ഷിണേന്ത്യയിലെ ഏറ്റവും നീളംകൂടിയ എക്സ്പ്രസ് ഹൈവേ

:a: ചെന്നൈ

:arrow_forward: ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവൻ മുതൽ നാഷണൽ സ്റ്റേഡിയം വരെ നീളുന്ന പാത

:a: രാജ്പഥ്

:arrow_forward: എ.പി.ജെ.അബ്ദുൽകലാം റോഡിന്റെ പഴയ പേര്

:a: ഔറംഗസേബ് റോഡ് (ന്യൂഡൽഹി)

No comments:

Post a Comment