Thursday 15 February 2018

സ്ഥലങ്ങൾ ,അപരനാമങ്ങൾ



ഇന്ത്യയുടെ സുഗന്ധ ദ്രവ്യതോട്ടം (spice Garden of India)
:white_check_mark:കേരളം

ഇന്ത്യൻ സ്വിറ്റ്സർലൻഡ് (Switzerland of India)
:white_check_mark:കാശ്മീർ

ഇന്ത്യയുടെ പൂന്തോട്ടം (Garden of India)
:white_check_mark:കാശ്മീർ

ഇന്ത്യയുടെ പൂന്തോട്ട നഗരം (,Garden city of India)
:white_check_mark:ബംഗലുരു

ഇന്ത്യയുടെ തേയിലത്തോട്ടം (Tea Garden of India)
:white_check_mark:ആസ്സാം

യൂറോപ്പിന്റെ പണിപ്പുര (Workshop of Europe)
:white_check_mark:ബെൽജിയം

യൂറോപ്പിലെ രോഗി (The Sickman of Europe)
:white_check_mark:ടർക്കി

യൂറോപ്പിന്റെ കാശ്മീർ (kashmir of Europe)
:white_check_mark:സ്വിറ്റ്സർലൻഡ്

യൂറോപ്പിലെ യുദ്ധ ഭൂമി (Battilfield of Europe)
:white_check_mark:ബെൽജിയം

വിലക്കപ്പെട്ട നഗരം (Forbidden City)
:white_check_mark:ലാസ (ടിബറ്റ് )

രമ്യ ഹർമ്മ്യേങ്ങളുടെ നഗരം (City of Magnificent Buildings)
:white_check_mark:ജപ്പാൻ

സുവർണക്ഷേത്ര നഗരം (City of Golden Temble)
:white_check_mark:അമൃത്‌സർ ,പഞ്ചാബ്

ധവള നഗരം (White City)
:white_check_mark:ബെൽഗ്രേഡ്

പാടല നഗരം (pink City)
:white_check_mark:ജയ്‌പൂർ (ഇന്ത്യ )

പൂങ്കാവനങ്ങളുടെ നഗരം (Garden City)
:white_check_mark:ഷിക്കാഗോ ,അമേരിക്ക

കിഴക്കിന്റെ തപാൽ പെട്ടി (Post Box of the East)
:white_check_mark:ശ്രീലങ്ക

ഏഴുമലകളുടെ നഗരം (City of Seven Hills)
:white_check_mark:റോം (ഇറ്റലി )

അനശ്വര നഗരം (Eternal City)
:white_check_mark:റോം

അംബര ചുംബികളുടെ നഗരം (City of Skyscrappers)
:white_check_mark:ന്യൂയോർക്

വിശുദ്ധ നഗരം ((Holy City)
:white_check_mark:ജറുസലേം

ആയിരം മലകളുടെ നാട് (Land of Thousand Hills)
:white_check_mark:റുവാണ്ട

ഉദയ സൂര്യന്റ നാട് (Land of Rising sun)
:white_check_mark:ജപ്പാൻ

പാതിരാസൂര്യന്റെ നാട് (Land of Midnight Sun)
:white_check_mark:നോർവേ

ആയിരം തടാകങ്ങളുടെ നാട് (Land of Thousand Lakes)
:white_check_mark:ഫിൻലാൻഡ്

ഇടിമിന്നലിന്റെ നാട് (Land of Thunderbolt)
:white_check_mark:ഭൂട്ടാൻ

ആയിരം ആനകളുടെ നാട് (Land of Thousand Elephant)
:white_check_mark:ലാവോസ്

കൊട്ടാരങ്ങളുടെ നാട് (City of Palaces)
:white_check_mark:കൊൽക്കത്ത

ഇംഗ്ലണ്ടിന്റെ പൂന്തോട്ടം (Garden of England)
:white_check_mark:കെന്റ്

No comments:

Post a Comment