Saturday 17 February 2018

മത്സ്യം



.
:closed_book:കൺപോളകളില്ലാത്ത ജലജീവി:question::question:
:heavy_check_mark:മത്സ്യം
.
:closed_book:കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവികൾ:question::question:
:heavy_check_mark:മത്സ്യം
.
:closed_book:കേരളത്തിന്റെ ഔദ്യോഗിക മത്സ്യം:question::question:
:heavy_check_mark:കരിമീൻ
.
:closed_book:ഇന്ത്യയുടെ ദേശീയ മത്സ്യം:question::question:
:heavy_check_mark:അയ്ക്കൂറ (മാക്രൽ)
.
:closed_book:പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്:question::question:
:heavy_check_mark:ബാർബഡോസ്
.
:closed_book:പിരാനാ മത്സ്യങ്ങൾക്ക് പേരുകേട്ട നദി:question::question:
:heavy_check_mark:ആമസോൺ
.
:closed_book:ജനിതക എഞ്ചിനീയറിംഗിലൂടെ വികസിപ്പിച്ചെടുത്ത ആദ്യത്തെ അലങ്കാര മത്സ്യം:question::question:
:heavy_check_mark:ഗ്ലോ ഫിഷ്
.
:closed_book:നീണ്ടകരയിലെ മത്സ്യബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം:question::question:
:heavy_check_mark:നോർവെ
.
:closed_book:ഏറ്റവും കൂടുതൽ മത്സ്യങ്ങൾ കാണപ്പെടുന്ന സമുദ്രം:question::question:
:heavy_check_mark:പസഫിക് സമുദ്രം
.
:closed_book:മിസ് കേരള എന്നറിയപ്പെടുന്നത്:question::question:
:heavy_check_mark:കേരളത്തിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജല മത്സ്യം
.
:closed_book:ഭൂമുഖത്ത് മത്സ്യങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ട യുഗം:question::question:
:heavy_check_mark:പാലിയോസോയിക് യുഗം
.
:closed_book:ചാളക്കടൽ എന്നറിയപ്പെടുന്ന സമുദ്രഭാഗം:question::question:
:heavy_check_mark:ഉത്തര അത് ലാന്റിക് സമുദ്രം
.
:closed_book:മത്സ്യങ്ങൾ ഇല്ലാത്ത കടൽ എന്നറിയപ്പെടുന്നത്:question::question:
:heavy_check_mark:ചാവുകടൽ
.
:closed_book:മത്സ്യങ്ങളുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്:question::question:
:heavy_check_mark:ഡെവോണിയൻ കാലഘട്ടം
.
:closed_book:ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്:question::question:
:heavy_check_mark:ഡോൾഫിൻ
.
:closed_book:ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത്:question:
:heavy_check_mark:ഡോൾഫിൻ
.
:closed_book:ഒരു കണ്ണടച്ച് ഉറങ്ങുന്ന ജീവി:question::question:
:heavy_check_mark:ഡോൾഫിൻ
.
:closed_book:അലങ്കാര മത്സ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്:question::question:
:heavy_check_mark:എയ്ഞ്ചൽ ഫിഷ്
.
:closed_book:ഡോഗ് ഫിഷ് എന്നറിയപ്പെടുന്നത്:question::question:
:heavy_check_mark:സ്രാവ്
.
:closed_book:മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ത്:question::question:
:heavy_check_mark:സ്രാവ്
.
:closed_book:മസ്തിഷ്കത്തിന്റെ ഒരു ഭാഗം ഉറങ്ങുകയും മറുഭാഗം ഉണർന്നിരിക്കുകയും ചെയ്യുന്ന ജന്തുക്കൾ:question::question:
:heavy_check_mark:ഡോൾഫിനും തിമിംഗലവും
.
:closed_book:വൈദ്യുതി ഉത്പാദിപ്പിക്കുന്ന മത്സ്യം:question::question:
:heavy_check_mark:ഈൽ മത്സ്യം
.
:closed_book:കൊതുകിന്റെ ലാവകളെ നശിപ്പിക്കാൻ വളർത്തുന്ന മത്സ്യം:question::question:
:heavy_check_mark:ഗാംബൂസിയ
.
:closed_book:മത്സ്യ എണ്ണകളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം:question::question:
:heavy_check_mark:ജീവകം എ
.
:closed_book:ബോംബെ ഡക്ക് എന്നറിയപ്പെടുന്നത്:question::question:
:heavy_check_mark:ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരിനം മത്സ്യം
.
:closed_book:മത്സ്യബന്ധനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം:question::question:
:heavy_check_mark:ജപ്പാൻ
.
:closed_book:മത്സ്യം വളർത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം:question::question:
:heavy_check_mark:ചൈന
.
:closed_book:ഏറ്റവും കൂടുതൽ മത്സ്യ വർഗ്ഗങ്ങളുള്ള രാജ്യം:question::question:
:heavy_check_mark:ഇന്ത്യ
.
:closed_book:മത്സ്യങ്ങളുടെ പ്രജനനകാലം:question::question:
:heavy_check_mark:ജൂൺ- ജൂലൈ മാസങ്ങൾ
.
:closed_book:മത്സ്യങ്ങളെ കുറിച്ചുളള പഠനം:question::question:
:heavy_check_mark:ഇക്തിയോളജി
.
:closed_book:ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന മത്സ്യം:question::question:
:heavy_check_mark:സീലാകാന്ത്
.
:closed_book:കടൽക്കുതിര എന്നറിയപ്പെടുന്ന മത്സ്യം:question::question:
:heavy_check_mark:ഹിപ്പോകാമ്പസ്
.
:closed_book:പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന മത്സ്യം:question::question:
:heavy_check_mark:ഹിപ്പോക്കാമ്പസ്
.
:closed_book:ലോകത്തിലെ ഏറ്റവും വലിയ മത്സ്യം:question::question:
:heavy_check_mark:വെയിൽ ഷാർക്ക് (തിമിംഗല സ്രാവ്)
.
:closed_book:ഏറ്റവും ചെറിയ മത്സ്യം:question::question:
:heavy_check_mark:പീഡോസിപ്രിസ്
.
:closed_book:ഏറ്റവും വലിയ തരുണാസ്ഥി മത്സ്യം:question::question:
:heavy_check_mark:സ്രാവ് (തലയ്ക്കുള്ളിലാണ് സ്രാവിന്റെ ചെവി കാണപ്പെടുന്നത്)
.
:closed_book:ഏറ്റവും വലിയ ശുദ്ധജല മത്സ്യം:question::question:
:heavy_check_mark:ജയിന്റ് ക്യാറ്റ്ഫിഷ്
.
:closed_book:ഏറ്റവും വിഷം കൂടിയ മത്സ്യം:question::question:
:heavy_check_mark:പഫർ മത്സ്യം
.
:closed_book:ഒരു തരുണാസ്ഥി മാത്രമുള്ള മത്സ്യം:question::question:
:heavy_check_mark:തിരണ്ടി
.
:closed_book:ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മത്സ്യം:question::question:
:heavy_check_mark:ബ്രിസിൽ മൗത്ത്

No comments:

Post a Comment