നരച്ച മുടി കറുപ്പിക്കൽ യുദ്ധാവശ്യങ്ങൾക്കു വേണ്ടി മാത്രമേ അനുവദനീയമുള്ളൂ അല്ലാതെ കറുപ്പിക്കൽ ഹറാമാണ് മൈലാഞ്ചിയിട്ടു ചുവപ്പിക്കൽ സുന്നത്താണ് എന്നാൽ വുളൂവിനും കുളിക്കും തടസ്സം വരാത്ത വിധത്തിൽ മുടി കറുപ്പിക്കൽ ഭർത്താവിന്റെ അനുമതിയോടെ സ്ത്രീകൾക്ക് അനുവദനീയമാണ് (ശർവാനി 2/128, 9/376)
Saturday, 24 February 2018
നരച്ച മുടി കറുപ്പിക്കുന്നതിന്റെ ഇസ്ലാമിക വിധിയെന്താണ്
നരച്ച മുടി കറുപ്പിക്കൽ യുദ്ധാവശ്യങ്ങൾക്കു വേണ്ടി മാത്രമേ അനുവദനീയമുള്ളൂ അല്ലാതെ കറുപ്പിക്കൽ ഹറാമാണ് മൈലാഞ്ചിയിട്ടു ചുവപ്പിക്കൽ സുന്നത്താണ് എന്നാൽ വുളൂവിനും കുളിക്കും തടസ്സം വരാത്ത വിധത്തിൽ മുടി കറുപ്പിക്കൽ ഭർത്താവിന്റെ അനുമതിയോടെ സ്ത്രീകൾക്ക് അനുവദനീയമാണ് (ശർവാനി 2/128, 9/376)
Subscribe to:
Post Comments (Atom)
-
ആദം നബി (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്...
-
ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നി...
-
സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്....
-
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്റ...
-
ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേ...
-
സത്യം കണ്ടെത്തി ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിള...
-
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്...
No comments:
Post a Comment