Tuesday 20 February 2018

പുരുഷന്മാർ ഒരേസമയം ഒന്നിലധികം മോതിരം ധരിക്കുന്നതിന്റെ വിധിയെന്താണ് ?



പുരുഷന്മാർ ഒന്നിലധികം മോതിരം ഒരേസമയം ധരിക്കാൻ പാടില്ല (തുഹ്ഫ 2/72)

4 comments:

  1. ولم يصح في الأكثر من الواحد ثم رأيت المحب علل بذلك وهو ظاهر جلي على أن التعدد صار شعارا للحمقاء والنساء فليحرم من هذه الجهة حتى عند الدارمي وغيره
    تحفة 3/276


    3/276

    ReplyDelete
  2. ഒന്നിലധികം മോതിരം ധരിക്കൽ ഹറാമാണെന്ന് ഇബ്നു ഹജർ (റ)തുഹ്ഫയിൽ പറഞ്ഞിട്ടുണ്ട്. അതേ സമയം ഇമാം റംലി (റ )നു കറാഹത്താണ് എന്ന വീക്ഷണമാണുള്ളത്... രണ്ടായാലും ഇസ്ലാം വിലക്കിയതും , പ്രതിഫലം ലഭ്യമല്ലാത്തതുമാണ്

    ഒന്നിലധികം ധരിക്കലോ ചെറുവിരൽ അല്ലാത്തതിൽ ധരിക്കലോ സ്ത്രീകൾക്ക് വിലക്കില്ല, അവർക്ക് ധരിക്കാവുന്നതാണ് (തുഹ്ഫ )*

    ReplyDelete