Monday 19 February 2018

കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങൾ



:small_blue_diamond: ഇന്ത്യയുടെ സുഗന്ധവ്യജ്ഞനതോട്ടം
:white_check_mark: കേരളം

:small_blue_diamond: സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്

:white_check_mark: കുരുമുളക്

:small_blue_diamond: കറുത്ത സ്വർണം എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജന വിള


:white_check_mark: കുരുമുളക്

:small_blue_diamond: കുരുമുളകിന്റെ ജന്മദേശം

:white_check_mark: പശ്ചിമഘട്ടവനങ്ങൾ

:small_blue_diamond: കുരുമുളകിന്റെ ശാസ്ത്രീയനാമം


:white_check_mark: പെപ്പർനൈഗ്രാം

:small_blue_diamond: യവനപ്രിയ എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം

:white_check_mark: കുരുമുളക്

:small_blue_diamond: സുഗന്ധവ്യഞ്ജനങ്ങളുടെ റാണി


:white_check_mark: ഏലം

:small_blue_diamond: ഏലത്തിൻറേ ശാസ്ത്രീയ നാമം

:white_check_mark: ഏലറ്റേറിയ കാർഡമോമം

:small_blue_diamond: കിഴക്കൻ ദിക്കിലെ ഏലത്തോട്ടം എന്ന് മുൻപ് അറിയപ്പെട്ടിരുന്നത്

:white_check_mark: കേരളം

:small_blue_diamond: ഇന്ത്യയെ സുഗന്ധവ്യഞ്ജന ഉൽപ്പാദനത്തിൽ ഒന്നാംസ്ഥാനം

:white_check_mark: കേരളം

:small_blue_diamond: കേരളത്തിലെ സുഗന്ധവ്യഞ്ജന ഉൽപ്പാദനത്തിൽ ഒന്നാംസ്ഥാനം


:white_check_mark: ഇടുക്കി

:small_blue_diamond: കേരളത്തിൽ ഏലം കൃഷിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല


:white_check_mark: ഇടുക്കി

:small_blue_diamond: ഇന്ത്യയിലെ ഏറ്റവും പഴയ കറുവത്തോട്ടം സ്ഥിതിചെയ്യുന്നത്


:white_check_mark: കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ

:small_blue_diamond: ഇന്ത്യയിൽ ഗ്രാമ്പു കൃഷി ആരംഭിച്ചത്


:white_check_mark: ഇംഗ്ലീഷുകാർ

:small_blue_diamond: ബിരിയാണികളുടെ സ്വാദും മണവും കൂട്ടുന്ന സുഗന്ധവ്യഞ്ജനമാണ്


:white_check_mark: ഗ്രാമ്പു

:small_blue_diamond: സൗന്ദര്യവർദ്ധക വസ്തുവായി ഏറ്റവുമധികം ഉപയോഗിക്കുന്ന സുഗന്ധവിളയാണ്

:white_check_mark: മഞ്ഞൾ

:small_blue_diamond: മഞ്ഞളിന് നിറം നൽകുന്ന വർണ്ണകണം

:white_check_mark: കുർക്കുമിൻ

:small_blue_diamond: ജമൈക്കൻപെപ്പർ എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം


:white_check_mark: സർവ്വസുഗന്ധി

:small_blue_diamond: ഗ്രാമ്പു, കറുവപ്പട്ട, ജാതിക്ക എന്നിവയുടെ സംയുക്ത സുഗന്ധമുള്ള സുഗന്ധവ്യഞ്ജനം

:white_check_mark: സർവ്വസുഗന്ധി

:small_blue_diamond: ആലപ്പിഗ്രീൻ എന്നറിയപ്പെടുന്ന കാർഷിക വിള

:white_check_mark: ഏലം

:small_blue_diamond: പറുദീസയിലെ വിത്ത് എന്നറിയപ്പെടുന്നത്

:white_check_mark: ഏലം

:small_blue_diamond: ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം

:white_check_mark: കശകശ

:small_blue_diamond: മനുഷ്യൻ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയ സുഗന്ധ വസ്തു

:white_check_mark: കറുകപ്പട്ട

:small_blue_diamond: എള്ള് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല

:white_check_mark: കൊല്ലം

:small_blue_diamond: സുഗന്ധവിളകളുടെ രാജാവ്

:white_check_mark: കുരുമുളക്

:small_blue_diamond: സുഗന്ധവിളകളുടെ റാണി


:white_check_mark: ഏലം

No comments:

Post a Comment