Tuesday 20 February 2018

രണ്ടു മുസ്ലിംകൾ പരസ്പരം കണ്ടുമുട്ടിയാൽ സലാം പറഞ്ഞ് മുസ്വാഫഹത്ത് ചെയ്യൽ സുന്നത്താണല്ലോ എന്നാൽ ആലിംഗനവും ചുംബനവും സുന്നത്തുണ്ടോ?


യാത്രയിൽ നിന്ന് മുന്നിട്ട് വരുന്നവരെയും ദീർഘകാലത്തിനു ശേഷം കണ്ടുമുട്ടുന്നവരെയും മാത്രമാണ് ചുംബിക്കലും ആലിംഗനം ചെയ്യലും സുന്നത്തുള്ളത് അല്ലാത്തവരെ ചുംബിക്കലും ആലിംഗനം ചെയ്യലും കറാഹത്താണ് (തുഹ്ഫ 9/230)

No comments:

Post a Comment