Wednesday 25 March 2020

വീട്ടിൽ നിന്നും ഇറങ്ങുമ്പോഴും , മടങ്ങി ചെല്ലുമ്പോഴും പറയേണ്ട ദിക്കിർ ഏതാണ്



നബി (സ) പഠിപ്പിക്കുന്നു: ഒരാൾ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ

بِسْم اللَّهِ توكَّلْتُ عَلَى اللَّهِ، وَلا حوْلَ وَلا قُوةَ إلاَّ بِاللَّهِ.

(അല്ലാഹുവിന്റെ നാമം കൊണ്ട്. അവന്റെ മേൽ ഞാൻ ഭരമേൽപിക്കുന്നു. ശക്തിയും കഴിവും അല്ലാഹുവിന് മാത്രം -  തുർമുദി റഹ്)

ഇനി തിരിച്ച് കയറുമ്പോഴോ?

باسم الله ولجنا وباسم الله خرجنا وعلى الله ربنا توكلنا

(അല്ലാഹുവിന്റെ നാമം കൊണ്ട് ഞാൻ പ്രവേശിക്കുകയും പുറപ്പെടുകയും ചെയ്യുന്നു. അവന്റെ മേൽ ഞാൻ ഭരമേൽപിക്കുന്നു -
(അബൂ ദാവൂദ് റഹ്)

No comments:

Post a Comment