Wednesday 25 March 2020

നാട്ടിൽ പകരുന്ന പകർച്ചാ വ്യാധികൾക്കു മരുന്ന് കണ്ടുപിടിക്കപ്പെടുകയും അതിൽ ലഹരിയോ, നജസോ ഉണ്ടെന്നുറപ്പാകുകയും ചെയ്താൽ അത് കുടിക്കൽ ജാഇസാണോ..?




അതെ. കള്ള് പോലെയുള്ള ലഹരി വസ്തുക്കളോ, മറ്റു നജസുകളോ ചേർത്തിട്ടുള്ള മരുന്നുകൾ ചികിത്സാവശ്യാർത്ഥം ഉപയോഗിക്കാം.
പക്ഷെ അത് കൊണ്ട് പ്രയോജനമുണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ടാവുകയോ, വിദഗ്ധനായ ഡോക്ടർ പറയുകയോ വേണം. അത് പോലെ ശുദ്ധിയുള്ള പ്രയോജനപ്രദമായ മറ്റു മരുന്നുകൾ ഇല്ലാതിരിക്കുകയും വേണം.


: وإنما يجوز التداوي بالنجاسة إذا لم يجد طاهراً يقوم مقامها، فإن وجده حرمت النجاسة بلا خلاف

مجموع ٩/٤٥

 ولو كان التداوي بها لتعجيل شفاء كما يكون لرجائه وأنه يجوز بشرط إخبار طبيب مسلم عدل بذلك أو معرفة المتداوي به إن عرف، ويشترط عدم ما يقوم مقامه مما يحصل به التداوي من الطاهرات
(നിഹായഃ 8/14)

ﺃﻣﺎ ﻣﺴﺘﻬﻠﻜﺔ ﻣﻊ ﺩﻭاء ﺁﺧﺮ ﻓﻴﺠﻮﺯ اﻟﺘﺪاﻭﻱ ﺑﻬﺎ ﻛﺼﺮﻑ ﺑﻘﻴﺔ اﻟﻨﺠﺎﺳﺎﺕ ﺇﻥ ﻋﺮﻑ ﺃﻭ ﺃﺧﺒﺮﻩ ﻋﺪﻝ ﻃﺐ ﺑﻨﻔﻌﻬﺎ ﻭﺗﻌﻴﻨﻬﺎ ﺑﺄﻥ ﻻ ﻳﻐﻨﻲ ﻋﻨﻬﺎ ﻃﺎﻫﺮ
(جمل: ٨/٨ )

No comments:

Post a Comment