Wednesday 25 March 2020

ചിലർ ഖുനൂതിനു ശേഷം കൈകൾ കൊണ്ട് മുഖം തടവുന്നതായി കാണുന്നു. അങ്ങനെ ചെയ്യൽ സുന്നത്തുണ്ടോ..?



ഇല്ലെന്നാണ് അല്ലാമഃ ഇബ്നു ഹജർ തങ്ങളുടെ ഉദ്ധരണി സൂചിപ്പിക്കുന്നത്...

 ولا يسن مسح الوجه بهما عقب القنوت 

منهج القويم 103

No comments:

Post a Comment