Saturday 21 March 2020

ടോയ്‌ലെറ്റിൽ നിന്ന് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുമ്പോൾ നഖം പോലോത്തവ മുറിക്കൽ അനുവദനീയം ആണോ . നഖം ക്ലോസെറ്റിൽ വിസർജ്യ വസ്തുക്കളിലേക്ക് ഇടാൻ പറ്റോ ?



ടോയ്ലറ്റിൽ പോകുന്നത് പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാനാണ്. അത് നിർവ്വഹിച്ച് പെട്ടെന്ന് പുറത്തു വരികയല്ലാതെ കൂടുതൽ സമയം അവിടെ തങ്ങുന്നത് കറാഹത്താണ് (മുഗ്നി). നഖം മുറിച്ചത് ക്ലോസറ്റിൽ നിക്ഷേപിക്കൽ കറാഹത്താണ് (ബുജൈരിമി, ഹാശിയത്തുന്നിഹായ)

No comments:

Post a Comment