Tuesday 10 March 2020

ഹജ്ജിന് (നിർബന്ധമായ ) പോകാൻ അനുമതി കിട്ടിയ ഒരു സ്ത്രീയുടെ ഭർത്താവ് മരണപ്പെട്ടു . ഇദ്ദയുടെ കാലയളവിൽ ഈ സ്ത്രീക്ക് ഹജ്ജിന് പോവാമോ ?




ഭര്‍ത്താവ് മരണപ്പെടുന്നതിന് മുമ്പ് ഹജ്ജിന് പോകാന്‍ ഭര്‍ത്താവിന്റെ അനുമതി കിട്ടി. പക്ഷേ ഹജജിന് പുറപ്പെടുന്നതിന് മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടു. എങ്കില്‍ ഇദ്ദയുടെ കാലയളവില്‍ ആ സ്ത്രീക്ക് ഹജ്ജിന് പോകാന്‍ പറ്റില്ല.  ഇദ്ദ കഴിഞ്ഞിട്ടേ പോകാന്‍ പറ്റൂ.. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല (മുഗ്നി)


മറുപടി നൽകിയത് :  നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി

No comments:

Post a Comment