Sunday 22 March 2020

കൊറോണ പോലോത്ത പകർച്ചവ്യാധി സമയം ആരോഗ്യവകുപ്പും/വിദഗ്ധ ഡോക്ടർമാരും നിർദ്ധേശിക്കുന്ന പ്രതിരോധ നടപടികൾ അനുസരിക്കൽ എല്ലാവർക്കും നിർബന്ധമാണോ?




അതെ,

അല്ലാമഃ ഇബ്നു ഹജറുൽ ഹൈതമി തങ്ങളുടെ ഫതാവൽ കുബ്റയുടെ ഇബാറത്ത് അത് അടിവരയിടുന്നുണ്ട്.

. ﻭﻣﻨﻬﺎ ﻳﻨﺒﻐﻲ ﺃﺧﺬا ﻣﻤﺎ ﻣﺮ ﻣﻦ ﻣﻨﻊ اﻟﺘﻌﺮﺽ ﻟﻠﺒﻼء، ﻭﻣﻦ ﻣﺸﺮﻭﻋﻴﺔ اﻟﺪﻭاء اﻟﺘﺤﺮﺯ ﺃﻳﺎﻡ اﻟﻮﺑﺎء ﻣﻦ ﺃﻣﻮﺭ ﺃﻭﺻﻰ ﺑﻬﺎ ﺑﻌﺾ ﺣﺬاﻕ اﻷﻃﺒﺎء ﻭاﻻﻋﺘﻨﺎء ﺑﺄﻣﻮﺭ ﺃﺧﺮﻯ (‎الفتاوى الكبرى)

No comments:

Post a Comment