Monday 16 March 2020

ഒരു സ്ത്രീ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിസ്കാരത്തിലെ ഔറത്ത് മറച്ചിട്ടില്ലെങ്കില്‍ തിലാവത്തിന്‍റെ സുജൂദ് ചെയ്യുന്നതിന്‍റെ വിധിയെന്താണ്?



നിസ്കാരത്തില്‍ മറക്കല്‍ നിര്‍ബന്ധമായ ഭാഗം മറക്കാതെ തിലാവത്തിന്‍റെ സുജൂദ് ചെയ്യല്‍ സ്ത്രീക്ക് അനുവദനീയമല്ല. ഇമാം റംലി(റ) പറയുന്നു: നിസ്കാരത്തിന്‍റെ ശര്‍ത്വുകളായ ഖിബ്ലക്ക് മുന്നിടുക, ഔറത്ത് മറക്കുക, ശുദ്ധിയുണ്ടാവുക, സമയം പ്രവേശിക്കുക എന്നീ നിബന്ധനകള്‍ തിലാവത്തിന്‍റെ സുജൂദിനും ബാധകമാകുന്നതാണ് (നിഹായതുല്‍ മുഹ്താജ്: 2/116).

No comments:

Post a Comment