Saturday 21 March 2020

നാവ് കൊണ്ട് ഭാര്യയുടെ യോനിഭാഗം സ്പർശിക്കാമോ ? സ്ത്രീയുടെ യോനീ ജലം നജസാണോ ?



അങ്ങനെ ചെയ്യൽ അനുവദനീയമാണ്.(ഫത്ഹുൽ മുഈൻ), പക്ഷേ മദിയ് (മദന ജലം), മൂത്രം പോലെയുള്ള നജസുകൾ അവിടെയുണ്ടെങ്കിൽ അവ വായിലാക്കാനോ ഇറക്കാനോ പാടില്ല. ഇവയൊന്നുമില്ലാത്ത അവസ്ഥയിൽ ആ ആ ഭാഗം ത്വാഹിറാണ്, അതിനാൽ അനുവദനീയമാണ് എന്നാണർത്ഥം. എന്നാൽ നജസ് കുടിക്കൽ ഹറാമാണ് (മജ്മൂഅ്)


മറുപടി നൽകിയത് :  നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി

No comments:

Post a Comment