Wednesday 25 March 2020

നെറ്റിയുടെ മുൻഭാഗത്ത് നിന്ന് മുടി കൊഴിഞ്ഞുപോയാല്‍ വുളുവിന്‍റെ മുഖം കഴുകേണ്ട പരിധി എവിടെയാണ്?



മുഖത്തിന്‍റെ മുകള്‍ഭാഗത്തെ അതിര്‍ത്തി സാധാരണ ഗതിയില്‍ മുടിവളരുന്ന സ്ഥലം എന്നാണ്. ആയതിനാല്‍ ഒരാളുടെ മുടി മുന്‍ഭാഗത്ത് കൊഴിഞ്ഞു പോയതു കൊണ്ട് അതിര്‍ത്തി മുകളിലോട്ട് കയറുകയോ അല്ലെങ്കില്‍ നെറ്റിയിലേക്കിറങ്ങി മുടി അസാധാരണമായി വളര്‍ന്നതു കൊണ്ട് മുഖം ചുരുങ്ങുകയോ ചെയ്യില്ല. മുടി കൊഴിയുന്നതിനു മുമ്പുള്ള അതേ അതിര്‍ത്തി തന്നെയായിരിക്കും മുടി കൊഴിഞ്ഞതിനു ശേഷവും.


No comments:

Post a Comment