Monday 16 March 2020

നബി(സ്വ)യുടെ വിസര്‍ജ്യങ്ങള്‍ ത്വാഹിറാണോ?



ഇമാം മുഹമ്മദ് റംലി(റ) പറയുന്നു: ഇമാം ബഗ്വി(റ)യും മറ്റു പണ്ഡിതന്മാരും നബി തങ്ങളുടെ വിസര്‍ജ്യങ്ങള്‍ ത്വാഹിറാണെന്നാണ് പറഞ്ഞത് (നിഹായതുല്‍ മുഹ്താജ്: 1/242).

ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) പറയുന്നു: നബി(സ്വ)യുടെ  വിസര്‍ജ്യങ്ങള്‍ ശുദ്ധിയുള്ളതാണെന്നതിന് വ്യക്തമായ തെളിവുകള്‍ ധാരാളമുണ്ട്. അത് നബിതങ്ങളുടെ പ്രത്യേകതയായാണ് പണ്ഡിതന്മാര്‍ എണ്ണിയത് (ഫത്ഹുല്‍ബാരി: 1/272).  എന്നാല്‍ അവ ശുദ്ധിയുള്ളതല്ലെന്നു പറഞ്ഞ പണ്ഡിതരുമുണ്ട്.

No comments:

Post a Comment