Tuesday 12 May 2020

മദീനയിൽ പ്രവാചകൻ (സ) ഉപയോഗിച്ചിരുന്ന കിണർ





മദീനയിൽ പ്രവാചകൻ (സ) ഉപയോഗിച്ചിരുന്ന കിണറും മസ്‌റയും അതേപടി നിലനിർത്തിയിരിക്കുന്ന കാഴ്ച....
____________________________________________

മക്ക മദീന സന്ദർഷിച്ചവർ എന്നെന്നും കൊതിക്കുന്ന മനസ്സിൽ താലോലിക്കുന്ന സ്വപ്നമാണ് പ്രവാചക സ്മരണകളാൽ തരളിതമായ പ്രവാചകന്റെ കാലടിപ്പാഥങ്ങൾ പതിഞ്ഞ 1450 വർഷം മുമ്പത്തെ അതേ അവസ്ഥ ഒന്നു കാണാൻ, ആ മണലിൽ ചെരുപ്പിടാതെ ഒന്നു നടന്നു നീങ്ങാൻ ആ ചരിത്ര സ്മാരകങ്ങൾ അന്നത്തെ അതേ ചാരുതയോടെ കണ്ടു നിർവൃതിയടയാൻ....

അതേ മദീനയിൽ പ്രവാചകനും സഹാബാക്കളും ഉപയോഗിച്ചിരുന്ന കിണറും വിശ്രമിച്ചിരുന്ന മസ്‌റയും ഏകദേശം 1450 വർഷത്തോളമായി അതേപടി നിലനിർത്തിയിരിക്കുന്ന കാഴ്ച കാണുക.


No comments:

Post a Comment