Tuesday 12 May 2020

മാറിപ്പോകാൻ സാധ്യതയുള്ള ചോദ്യങ്ങൾ

 

➡️AIDS വൈറസിനെ കണ്ടെത്തിയത് = റോബർട്ട് സിഗാലോ.

➡️HIV കണ്ടെത്തിയതിന് നൊബേൽ ലഭിച്ചത് = ഫ്രാൻങ്കോയിസ് ലൂക്.

➡️HIV യെ തിരിച്ചറിഞ്ഞത് = ലൂക്ക് മൊണ്ടെയ്നർ.


➡️വയനാടിന്റെ കവാടം = ലക്കിടി.

➡️കേരളത്തിന്റെ കവാടം = പാലക്കാട് ചുരം.


➡️നയൂക്ലിയർ റിയാക്ടറുകളിലെ അതിവേഗമുള്ള ന്യൂട്രോണിന്റെ വേഗത കുറയ്ക്കുന്നത് =മോഡറേറ്റർ (ഗ്രാഫൈറ്റ്/ ഘനജലം)

➡️നയൂക്ലിയർ റിയാക്ടറുകളിലെ അതിവേഗമുള്ള ന്യൂട്രോണിന്റെ എണ്ണം കുറയ്ക്കുന്നത് =നിയന്ത്രിത ദണ്ഡുകൾ (ബോറോൺ/കാഡ്മിയം)


➡️പരപഞ്ച കേന്ദ്രം ഭൂമിയാണ് എന്ന പറഞ്ഞത് = ടോളമി 

➡️പരപഞ്ചകേന്ദ്രം സൂര്യനാണ് എന്ന് പറഞ്ഞത് = കോപ്പർനിക്കസ്.

➡️പരപഞ്ചകേന്ദ്രം സുര്യനല്ലെന്ന് പറഞ്ഞത് = വില്യം ഹെർഷൽ.


➡️സര്യഗ്രഹണം നടക്കുന്നത്= അമാവാസിനാളിൽ.

➡️ചന്ദ്രഗ്രഹണം നടക്കുന്നത് = വെളുത്ത വാവിൽ.


➡️അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ DC = പോട്ടമാക് നദീതീരത്ത്.

➡️നയുയോർക്ക് = ഹഡ്സൺ നദീതീരത്ത്.


➡️മരുഭൂമിയില്ലാത്ത ഭൂഖണ്ഡം = യൂറോപ്പ്.

➡️അഗ്നിപർവ്വതമില്ലാത്ത ഭൂഖണ്ഡം = ഓസ്ട്രേലിയ.


➡️ഉത്തരധ്രുവത്തിന് ഏറ്റവുമടുത്ത രാജ്യം = ഐസ്ലണ്ട്.

➡️ദക്ഷിണധ്രുവത്തിന് ഏറ്റവുമടുത്ത രാജ്യം = ചിലി.


➡️പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി =ആനമുടി.

➡️പർവ്വഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി = മഹേന്ദ്രഗിരി.


➡️1000 തടാകങ്ങളുടെ നാട് = ഫിൻലൻഡ്.

➡️10000 തടാകങ്ങളുടെ നാട് = മിന്നസോട്ട.


➡️കാറ്റിന്റെ വേഗത അളക്കുന്നത് = അനിമോമീറ്റർ

➡️കാറ്റിന്റെ തീവ്രത അളക്കുന്നത് = ബ്യൂഫർട്ട് സ്കെയിൽ.


➡️ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് = ചലപതിറാവു.

➡️മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് = ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ.


➡️തെക്കേ ഇന്ത്യയിലെ അലക്സാണ്ടർ = രാജ രാജ ചോളൻ - 1.

➡️ഗംഗൈ കൊണ്ടചോളൻ, പണ്ടിത ചോളൻ,ഉത്തമ ചോളൻ = രാജേന്ദ്ര ചോളൻ.


➡️1835 ലെ മെക്കാളെ മിനുട്സ് = ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അടിത്തറ.

➡️1854 ലെ വുഡ്സ് ഡെസ്പാച്ച് = ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട.


➡️ചന്ദ്രഗിരിക്കോട്ട പണി കഴിപ്പിച്ചത് = ശിവപ്പ നായ്ക്കർ.

➡️ഹോസ്ദുർഗ് കോട്ട പണി കഴിപ്പിച്ചത് = സോമശേഖര നായ്ക്കർ.


➡️കൊച്ചിയിലെ ആദ്യ ദിവാൻ =കേണൽ മൺറോ.

➡️കൊച്ചിയിൽ അടിമത്തം നിരോധിച്ച ദിവാൻ = ശങ്കരവാര്യർ.


➡️ഇന്ത്യയിലെ ആദ്യ ISO Certified നഗരസഭ = മലപ്പുറം.

➡️ഇന്ത്യയിലെ ആദ്യ ISO Certified തദ്ദേശസ്വയംഭരണ സ്ഥാപനം = പെരിഞ്ഞനം (തൃശൂർ).


➡️ഗവർണറായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി = സക്കീർ ഹുസൈൻ (ബിഹാർ)

➡️കേരള ഗവർണറായശേഷം രാഷ്ട്രപതിയായത് = വി വി ഗിരി.


➡️ഇടക്കാല തിരഞ്ഞെടുപ്പ് = കാലാവധിക്കു മുമ്പ് നിയമസഭയെ പിരിച്ച് വിടുമ്പോൾ നടത്തുന്നത്.

➡️ഉപതിരഞ്ഞെടുപ്പ് = ഒരംഗത്തിന്റെ രാജി,മരണം, അയോഗ്യത എന്നിവയാലുള്ള ഒഴിവിലേക്ക്.


➡️അവിശ്വാസത്തെ തുടർന്ന് രാജിവെച്ച ആദ്യ മുഖ്യമന്ത്രി =ആർ ശങ്കർ.

➡️കടുതൽ അവിശ്വാസങ്ങളെ നേരിട്ട മുഖ്യമന്ത്രി = കെ കരുണാകരൻ.


➡️ഒന്നാം ലോകമഹായുദ്ധകാലത്ത് US പ്രസിഡന്റ് = വുഡ്രോ വിൽസൺ.

ബ്രിട്ടീഷ് പ്രൈം മിനി. = ഹെർബർട്ട് ഹെൻറി അസ്കിത്ത്.

➡️രണ്ടാം ലോകമഹായുദ്ധകാലത്ത് US പ്രസിഡന്റ് = ഹാരി S ട്രൂമാൻ

ബ്രിട്ടീഷ് പ്രൈം മിനി. = വി.ചർച്ചിൽ.


➡️ഗണിതശാസ്ത്രത്തിന്റെ പിതാവ് = പൈതഗോറസ്.

➡️ആധുനിക ഗണിതശാസ്ത്രത്തിന്റെ പിതാവ് =റെനെ ദക്കാർത്തെ.


➡️ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ =ക്ലോസ് ടീഡിയം ബോട്ടുലിനം.

➡️മിൽമയിൽ പാൽ പുളിപ്പിച്ച് തൈരാക്കുന്ന ബാക്ടീരിയ = ലാക്ടോബാസിലസ്.


➡️20th നൂറ്റാണ്ടിലെ താജ്മഹൽ =ലോട്ടസ് ടെമ്പിൾ (ഡൽഹി)

➡️പാവങ്ങളുടെ താജ്മഹൽ =ബീബി ക മക്ബറ

➡️താജ്മഹലിന്റെ മുൻഗാമി = ഹുമയൂണിന്റെ ശവകുടീരം.


➡️ഏറ്റവും ചെറിയ ഏകകോശ ജീവി= മൈക്രോ പ്ലാസ്മ

➡️ഏറ്റവും ചെറിയ കോശമുള്ള ജീവി= പ്ലൂറോ നുമോണിയ.


➡️തേനീച്ച മെഴുകിലെ ആസിഡ് = സെറാട്ടിക്.

➡️തേനീച്ച മെഴുകിലെ രാസവസ്തു = പ്രൊപ്പൊലീസ്.


➡️മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം = 1891 ജൂലൈ 3.

➡️ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് =1896 Sep 3. 

No comments:

Post a Comment