കുഞ്ഞിന്റെ മുടിയുടെ തൂക്കത്തിന് തുല്യമായി സ്വർണ്ണമോ വെള്ളിയോ സ്വദഖ ചെയ്യൽ മുസ്തഹബ്ബാണ്. അത് നൽകപ്പെടാൻ ഏറ്റവും അർഹർ സാധുക്കളാണ്. എങ്കിലും ഇത് പൊതുവായ നിലയിൽ ഉപയോഗിക്കാം ജനങ്ങൾക്ക് ഭക്ഷണം നൽകാം പ്രതിഫലം ലഭിക്കുന്നതാണ്.
يُسْتَحَبُّ لِمَنْ وُلِدَ لَهُ وَلَدٌ أَنْ يُسَمِّيَهُ يَوْمَ أُسْبُوعِهِ وَيَحْلِقَ رَأْسَهُ وَيَتَصَدَّقَ عِنْدَ الْأَئِمَّةِ الثَّلَاثَةِ بِزِنَةِ شَعْرِهِ فِضَّةً أَوْ ذَهَبًا
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/336]
وَأَمَّا صَدَقَةُ التَّطَوُّعِ فَيَجُوزُ صَرْفُهَا إلَى الْغَنِيِّ؛ لِأَنَّهَا تَجْرِي مَجْرَى الْهِبَةِ،
[الكاساني، بدائع الصنائع في ترتيب الشرائع، ٤٧/٢]
التَّصَدُّقُ عَلَى الْغَنِيِّ يَكُونُ قُرْبَةً يَسْتَحِقُّ بِهَا الثَّوَابَ فَقَدْ يَكُونُ غَنِيًّا يَمْلِكُ نِصَابًا، وَلَهُ عِيَالٌ كَثِيرَةٌ، وَالنَّاسُ يَتَصَدَّقُونَ عَلَى مِثْلِ هَذَا لِنَيْلِ الثَّوَابِ؛
[السرخسي، المبسوط للسرخسي، ٩٢/١٢]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment