നൽകപ്പെടുന്നവൻ സക്കാതിന് അർഹനാണെങ്കിൽ ഏതു രൂപത്തിൽ വേണമെങ്കിലും അവന് സകാത്ത് നൽകാം.വീട്, വാഹനം മുതലായവ പോലെ. അത് അവന്റെ ഉടമസ്ഥതയിൽ ആക്കി കൊടുക്കണം എന്ന് മാത്രം. ഇത് സക്കാത്തിന്റെ മുതൽ ആണെന്ന് അവൻ അറിയണ്ട ആവശ്യം കൂടി ഇല്ല.
تمليك خَرَجَ الْإِبَاحَةُ، فَلَوْ أَطْعَمَ يَتِيمًا نَاوِيًا الزَّكَاةَ لَا يَجْزِيهِ إلَّا إذَا دَفَعَ إلَيْهِ الْمَطْعُومَ كَمَا لَوْ كَسَاهُ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٥٧/٢]
لِأَنَّ الزَّكَاةَ يَجِبُ فِيهَا تَمْلِيكُ الْمَالِ؛ لِأَنَّ الْإِيتَاءَ فِي قَوْله تَعَالَى {وَآتُوا الزَّكَاةَ} [البقرة: 43] يَقْتَضِي التَّمْلِيكَ، وَلَا تَتَأَدَّى بِالْإِبَاحَةِ
[الزيلعي ، فخر الدين، تبيين الحقائق شرح كنز الدقائق وحاشية الشلبي، ٢٥١/١]
أَشَارَ إلَى أَنَّهُ لَا اعْتِبَارَ لِلتَّسْمِيَةِ؛ فَلَوْ سَمَّاهَا هِبَةً أَوْ قَرْضًا تُجْزِيهِ فِي الْأَصَحِّ،
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٦٨/٢]
ولا يشترط علم الفقير أنها زكاة على الأصح حتى لو أعطاه شيئا وسماه هبة أو قرضا ونوى به الزكاة صحت
[الشرنبلالي، مراقي الفلاح شرح نور الإيضاح، صفحة ٢٧١]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment