അല്ലാഹു ﷻനൽകിയ അനുഗ്രഹങ്ങൾ തന്നിൽ കാണണമെന്ന ഉദ്ദേശത്തിൽ തന്റെ ആവശ്യത്തിന് സാമ്പത്തിക നിലവാരത്തിനനുസരിച്ച് മുന്തിയതരം വസ്ത്രങ്ങൾ ഉപയോഗിക്കൽ ഇസ്റാഫിൽ പെടുന്നതല്ല.
ഇനി അഹങ്കാരത്തിനും ഹറാമുകൾക്കും പാപ പ്രവർത്തികൾക്കും വേണ്ടി കുറച്ച് ചെലവഴിച്ചാലും അത് ഇസ്റാഫിൽ പ്പെടുന്നതാണ്. ഒരു വ്യക്തി തന്റെ സാമ്പത്തിക പരിതസ്ഥിതി പരിഗണിക്കാതെ വിലകൂടിയ വസ്തുക്കളുടെ ഉപയോഗം ഇസ്റാഫാണ്. അനാവശ്യമായി സമ്പത്ത് പാഴാക്കി കളഞ്ഞുകൊണ്ട് പ്രൗഡി കാണിക്കാനും മറ്റും ചെലവഴിക്കൽ ഇസ്റാഫിൽപ്പെടുന്നതാണ് അനുവദനീയമല്ല. പഴയ വസ്ത്രങ്ങൾ ആവശ്യക്കാർക്ക് നൽകൽ പുണ്യമുള്ള കാര്യമാണ്.
وَلا تُبَذِّرْ تَبْذِيراً لَمَّا أَمَرَ بِالْإِنْفَاقِ، نَهَى عَنِ الْإِسْرَافِ فِيهِ، بَلْ يَكُونُ وَسَطًا كَمَا قَالَ فِي الْآيَةِ الْأُخْرَى وَالَّذِينَ إِذا أَنْفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا [الفرقان: 67] الآية، ثم قال منفرا عَنِ التَّبْذِيرِ وَالسَّرَفِ إِنَّ الْمُبَذِّرِينَ كانُوا إِخْوانَ الشَّياطِينِ أي أشباههم في ذلك. قال ابْنُ مَسْعُودٍ: التَّبْذِيرُ الْإِنْفَاقُ فِي غَيْرِ حَقٍّ، وَكَذَا قَالَ ابْنُ عَبَّاسٍ، وَقَالَ مُجَاهِدٌ: لَوْ أَنْفَقَ إِنْسَانٌ مَالَهُ كُلَّهُ فِي الْحَقِّ لَمْ يَكُنْ مُبَذِّرًا، وَلَوْ أَنْفَقَ مُدًّا فِي غَيْرِ حق كان مبذرا. وَقَالَ قَتَادَةُ: التَّبْذِيرُ النَّفَقَةُ فِي مَعْصِيَةِ اللَّهِ تعالى، وفي غير الحق والفساد.
[ابن كثير، تفسير ابن كثير ط العلمية، ٦٣/٥]
وَاخْتَلَفُوا فِي مَعْنَى الْإِسْرَافِ وَالْإِقْتَارِ، فَقَالَ بَعْضُهُمْ: "الْإِسْرَافُ": النَّفَقَةُ فِي مَعْصِيَةِ اللَّهِ وَإِنْ قَلَّتْ، وَ"الْإِقْتَارُ": مَنَعُ حَقِّ اللَّهِ تَعَالَى. وَهُوَ قَوْلُ ابْنِ عَبَّاسٍ وَمُجَاهِدٍ وَقَتَادَةَ وَابْنِ جُرَيْجٍ. وَقَالَ الْحَسَنُ فِي هَذِهِ الْآيَةِ لَمْ يُنْفِقُوا فِي مَعَاصِي اللَّهِ وَلَمْ يُمْسِكُوا عَنْ فَرَائِضِ اللَّهِ وَقَالَ قَوْمٌ: "الْإِسْرَافُ": مُجَاوَزَةُ الْحَدِّ فِي الْإِنْفَاقِ، حَتَّى يَدْخُلَ فِي حَدِّ التَّبْذِيرِ، وَ"الْإِقْتَارُ": التَّقْصِيرُ عَمَّا لَا بُدَّ مِنْهُ، وَهَذَا مَعْنَى قَوْلِ إِبْرَاهِيمَ: لَا يُجِيعُهُمْ وَلَا يُعَرِّيهِمْ وَلَا يُنْفِقُ نَفَقَةً يَقُولُ النَّاسُ قَدْ أَسْرَفَ
[البغوي ، أبو محمد، تفسير البغوي - طيبة، ٩٥/٦]
والإسراف إما أن يكون بالزيادة على القدر الكافي والشره في المأكولات الذي يضر بالجسم، وإما أن يكون بزيادة الترفه والتنوق في المآكل والمشارب واللباس، وإما بتجاوز الحلال إلى الحرام.
[عبد الرحمن السعدي، تفسير السعدي = تيسير الكريم الرحمن، صفحة ٢٨٧]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment