വുളു മുറിഞ്ഞോ എന്ന് സംശയിക്കൽ കൊണ്ടുമാത്രം വുളു ആവർത്തിക്കേണ്ടതില്ല. ഉറപ്പായാൽ മാത്രമേ വുളു മുറിയുകയുള്ളൂ. മുൻ ദ്വാരത്തിലൂടെ വായു പുറപ്പെടൽ കൊണ്ട് വുളു മുറിയുന്നതല്ല.
ومن شك في الحدث فهو على وضوئه ولو كان محدثا فشك في الطهارة فهو على حدثه ولا يعمل بالتحري كذا في الخلاصة اھ (الفتاوى الهندية 1/ 13)
لا ينقض خروجُ ريح مِن قبل وَذَكر ؛ لأنه اختلاج ؛ أي ليس بريح حقيقة ، ولو كان ريحا فليست بمنبعثة عن محل النجاسة فلا تنقض(الدر المختار مع رد المحتار: 136/1)
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment