കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ നബി (സ) തങ്ങൾ ധരിച്ചിട്ടുള്ളതായി സ്ഥിരപ്പെട്ടിട്ടുള്ളതാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും കറുത്ത വസ്ത്രങ്ങൾ ധരിക്കൽ അനുവദനീയമാണ്. കറുപ്പുനിറത്തിലുള്ള ഖുഫ്ഫയും ധരിക്കൽ അനുവദനീയമാണ്. അതിന് ശറഇയ്യായ മറ്റ് തടസ്സങ്ങൾ ഒന്നുമില്ല.
ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് മുഹറം മാസത്തിൽ കറുത്ത വസ്ത്രം ധരിക്കൽ വഴിതെറ്റിയ ബിദ്‌അത്കാരുടെ പ്രത്യേക അടയാളമായി മാറിയിരിക്കുന്നു. അതിനാൽ അത്തരം ദിവസങ്ങളിൽ കറുത്ത വസ്ത്രം ധരിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ദുഃഖാചരണത്തിന്റെ പേരിലും കറുത്ത വസ്ത്രം ധരിക്കൽ അനുവദനീയമല്ല.
وَيُسْتَحَبُّ الْأَبْيَضُ، وَكَذَا الْأَسْوَدُ لِأَنَّهُ شِعَارُ بَنِي الْعَبَّاسِ «وَدَخَلَ - عَلَيْهِ الصَّلَاةُ وَالسَّلَامُ - مَكَّةَ وَعَلَى رَأْسِهِ عِمَامَةٌ سَوْدَاءُ» اهـ. وَفِي رِوَايَةٍ لِابْنِ عَدِيٍّ «كَانَ لَهُ عِمَامَةٌ سَوْدَاءُ يَلْبَسُهَا فِي الْعِيدَيْنِ وَيُرْخِيهَا خَلْفَهُ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١٥٠/٢]
قَوْلُهُ وَنُدِبَ لُبْسُ السَّوَادِ) لِأَنَّ مُحَمَّدًا ذَكَرَ فِي السِّيَرِ الْكَبِيرِ فِي بَابِ الْغَنَائِمِ حَدِيثًا يَدُلُّ عَلَى أَنَّ لُبْسَ السَّوَادِ مُسْتَحَبٌّ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٧٥٥/٦]
اتِّخَاذُ النَّعْلِ مِنْ الْخَشَبِ بِدْعَةٌ وَعَنْ أَبِي الْقَاسِمِ الصَّفَّارِ الْخُفُّ الْأَحْمَرُ خُفُّ فِرْعَوْنَ وَالْخُفُّ الْأَبْيَضُ خُفُّ هَامَانَ وَالْخُفُّ الْأَسْوَدُ خُفُّ الْعُلَمَاءِ وَلَقَدْ لَقِيتُ عِشْرِينَ مِنْ كِبَارِ فُقَهَاءِ بَلْخٍ فَمَا رَأَيْتُ لِأَحَدِهِمْ خُفًّا أَبْيَضَ، وَلَا أَحْمَرَ، وَلَا سَمِعْتُ أَنَّهُ أَمْسَكَهُ وَرُوِيَ أَنَّهُ «- عَلَيْهِ الصَّلَاةُ وَالسَّلَامُ - أَمْسَكَ خُفًّا أَسْوَدَ أُهْدِيَ لَهُ خُفَّانِ أَسْوَدَانِ فَقَبَضَ وَلَبِسَ» ، كَذَا فِي الْقُنْيَةِ وَاَللَّهُ أَعْلَمُ.
[مجموعة من المؤلفين ,الفتاوى الهندية ,5/334]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment