Sunday, 9 November 2025

മരണപ്പെട്ടയാളെ ആ വീട്ടിനുള്ളിൽ തന്നെ ഖബറടക്കുന്നതിന് വസിയ്യത്ത് ചെയ്തു. ഇത് ശരിയാണോ?


ഒരാളെയും വീടിനുള്ളിൽ ഖബർ അടക്കൽ ശരിയല്ല അങ്ങനെ ചെയ്യാതിരിക്കുകയാണ് വേണ്ടത്. വസിയ്യത്ത് ചെയ്തെങ്കിലും ശരി ആ വസിയ്യത്ത് അസാധുവായി പോകുന്നതാണ്. മുസ്ലീങ്ങളുടെ പൊതുവായ ഖബർസ്ഥാനുകളിലാണ് അടക്കേണ്ടത്. വീടിനുള്ളിൽ കബറടക്കപ്പെടൽ നബിമാരുടെ മാത്രം പ്രത്യേകതയാണ്.

وَلَا يَنْبَغِي أَنْ يُدْفَنَ) الْمَيِّتُ (فِي الدَّارِ وَلَوْ) كَانَ (صَغِيرًا) لِاخْتِصَاصِ هَذِهِ السُّنَّةِ بِالْأَنْبِيَاءِ وَاقِعَاتٌ......قَوْلُهُ فِي الدَّارِ) كَذَا فِي الْحِلْيَةِ عَنْ مُنْيَةِ الْمُفْتِي وَغَيْرِهَا، وَهُوَ أَعَمُّ مِنْ قَوْلِ الْفَتْحِ وَلَا يُدْفَنُ صَغِيرٌ وَلَا كَبِيرٌ فِي الْبَيْتِ الَّذِي مَاتَ فِيهِ فَإِنَّ ذَلِكَ خَاصٌّ بِالْأَنْبِيَاءِ، بَلْ يُنْقَلُ إلَى مَقَابِرِ الْمُسْلِمِينَ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/235]

وفی النوازل لا یدفن المیت فی الدار وفی الولوالجية  وان کان (المیت) صغیراً لان الدفن مکان الموت سنة الانبیاء لاسنة غیرہم ( الفتاوی التاتارخانیة: ۸۹/۳)

[فَرْعٌ] أَوْصَى بِأَنْ يُصَلِّيَ عَلَيْهِ فُلَانٌ أَوْ يُحْمَلَ بَعْدَ مَوْتِهِ إلَى بَلَدٍ آخَرَ أَوْ يُكَفَّنَ فِي ثَوْبِ كَذَا أَوْ يُطَيَّنُ قَبْرُهُ أَوْ يُضْرَبَ عَلَى قَبْرِهِ قُبَّةٌ أَوْ لِمَنْ يَقْرَأُ عِنْدَ قَبْرِهِ شَيْئًا مُعَيَّنًا فَهِيَ بَاطِلَةٌ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٦٦٦/٦]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment