Sunday, 9 November 2025

എന്റെ മകൾ എന്റെ സഹോദരിയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ട്. എന്റെ സഹോദരന്റെ മകനും അതേ സഹോദരിയുടെ പാൽ കുടിച്ചിട്ടുണ്ട്. അപ്പോൾ എന്റെ സഹോദരന്റെ മകനും എന്റെ മകളും തമ്മിൽ മുലകുടി ബന്ധം ഉണ്ടാകുമോ?


രണ്ടര വയസ്സിനു മുമ്പാണ് ഇരുവരും ഒരേ സ്ത്രീയിൽ നിന്നും മുല കുടിച്ചതെങ്കിൽ അവരിൽ മുലകുടി ബന്ധം സ്ഥിരപ്പെടുന്നതാണ്. അത് ഒരു തുള്ളി ആണെങ്കിലും ശരി. അവർ മഹ്രമുകളാണ്. തമ്മിൽ വിവാഹബന്ധം അനുവദനീയമല്ല.

(كِتَابُ الرَّضَاعِ) قَلِيلُ الرَّضَاعِ وَكَثِيرُهُ إذَا حَصَلَ فِي مُدَّةِ الرَّضَاعِ تَعَلَّقَ بِهِ التَّحْرِيمُ كَذَا فِي الْهِدَايَةِ. قَالَ فِي الْيَنَابِيعِ. وَالْقَلِيلُ مُفَسَّرٌ بِمَا يُعْلَمُ أَنَّهُ وَصَلَ إلَى الْجَوْفِ

[مجموعة من المؤلفين ,الفتاوى الهندية ,1/342]

مَصَّ الرَّضِيعِ اللَّبَنَ مِنْ ثَدْيِ الْآدَمِيَّةِ فِي وَقْتٍ مَخْصُوصٍ

أَيْ مُدَّةِ الرَّضَاعِ الْمُخْتَلَفِ فِي تَقْدِيرِهَا (قَوْلُهُ قَلِيلُ الرَّضَاعِ وَكَثِيرُهُ سَوَاءٌ إذَا تَحَقَّقَ فِي مُدَّةِ الرَّضَاعِ تَعَلَّقَ بِهِ التَّحْرِيمُ) 

[الكمال بن الهمام، فتح القدير للكمال ابن الهمام، ٤٣٨/٣]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment