നിസ്കരിക്കുന്ന വ്യക്തി നാവുകൊണ്ട് എഴുത്ത് വായിച്ചാൽ നിസ്കാരം അസാധുവാകും നിസ്കാരം മടക്കി നിർവഹിക്കൽ നിർബന്ധമാണ്. എന്നാൽ മനസ്സിൽ മാത്രം വായിച്ച് മനസ്സിലാക്കിയാൽ നിസ്കാരം അസാധുവാകില്ല. എന്നിരുന്നാലും എഴുതിയത് മനഃപൂർവ്വം മനസ്സിൽ വായിച്ച് മനസ്സിലാക്കുന്നത് കറാഹത്താണ്.
(وَلَا يُفْسِدُهَا نَظَرُهُ إلَى مَكْتُوبٍ وَفَهْمُهُ) وَلَوْ مُسْتَفْهِمًا وَإِنْ كُرِهَ ....قَوْلُهُ وَلَوْ مُسْتَفْهِمًا) أَشَارَ بِهِ إلَى نَفْيِ مَا قِيلَ إنَّهُ لَوْ مُسْتَفْهِمًا تَفْسُدُ عِنْدَ مُحَمَّدٍ..... (قَوْلُهُ وَإِنْ كُرِهَ) أَيْ لِاشْتِغَالِهِ بِمَا لَيْسَ مِنْ أَعْمَالِ الصَّلَاةِ، وَأَمَّا لَوْ وَقَعَ عَلَيْهِ نَظَرُهُ بِلَا قَصْدٍ وَفَهِمَهُ فَلَا يُكْرَهُ ط
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/634]
وَقِرَاءَتُهُ مِنْ مُصْحَفٍ) أَيْ مَا فِيهِ قُرْآنٌ (مُطْلَقًا) لِأَنَّهُ تَعَلُّمٌ...قَوْلُهُ أَيْ مَا فِيهِ قُرْآنٌ) عَمَّمَهُ لِيَشْمَلَ الْمِحْرَابَ، فَإِنَّهُ إذَا قَرَأَ مَا فِيهِ فَسَدَتْ فِي الصَّحِيحِ بَحْرٌ (قَوْلُهُ مُطْلَقًا) أَيْ قَلِيلًا أَوْ كَثِيرًا، إمَامًا أَوْ مُنْفَرِدًا، أُمِّيًّا لَا يُمْكِنُهُ الْقِرَاءَةُ إلَّا مِنْهُ أَوْ لَا
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٦٢٤/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment