വുളു പൂർത്തിയാവുന്നതിന് മുമ്പ് വുളു മുറിയുന്ന കാര്യങ്ങളിൽ എന്തെങ്കിലും സംഭവിച്ചു എന്ന് ഉറപ്പായാൽ വുളു വീണ്ടും ആദ്യം മുതൽ തന്നെ ചെയ്യണം. തോന്നൽ മാത്രമാണെങ്കിൽ ചെയ്യൽ നിർബന്ധമില്ല. ബാക്കി വുളു പൂർത്തിയാക്കിയാൽ മതിയാകും. എന്നിരുന്നാലും ഇവിടെയും ആദ്യം മുതൽ ചെയ്യൽ നല്ലതാണ്.
ومنها أن لا يوجد من المتوضئ ما يُنافي الوضوء، مثل أن يصدر منه ناقض للوضوء في أثناء الوضوء. فلو غسل وجهه ويديه مثلاً ثم أحدث، فإنه يجب عليه أن يبدأ الوضوء من أوله
الفقه على المذاهب الأربعة (1/49، ط. دار الكتب العلمية)
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment