ഒരു പള്ളിക്കായി വഖ്ഫ് ചെയ്യപ്പെട്ട വസ്തുക്കൾ അതേ പള്ളിക്കു വേണ്ടി തന്നെ ഉപയോഗിക്കേണ്ടതാണ്. ഉപയോഗയോഗ്യമായ കാർപ്പെറ്റൊ മറ്റ് വസ്തുക്കളോ ഒഴിവാക്കുന്നത് ശരിയല്ല. എന്നാൽ ആ വസ്തുക്കൾ ഇനി ഉപയോഗശൂന്യമായാലോ സൂക്ഷിക്കൽ ബുദ്ധിമുട്ടോ ആണെങ്കിൽ അത് വിറ്റ് തുക പള്ളിയുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. വഖ്ഫ് വസ്തുക്കൾ ആർക്കും നൽക്കൽ അനുവദനീയമല്ല. അത് ഏതെങ്കിലും രൂപത്തിൽ പള്ളിക്ക് വേണ്ടി ഉപയോഗിക്കൽ നിർബന്ധമാണ്. വിൽക്കാനും സാധിക്കാത്ത അവസ്ഥയാണെങ്കിൽ ആവശ്യമുള്ള ഏതെങ്കിലും പള്ളിക്ക് നൽകാം അല്ലെങ്കിൽ സാധുക്കളായ ആർക്കെങ്കിലും വെറുതെ നൽകാവുന്നതാണ്.
وَكَذَا لَوْ اشْتَرَى حَشِيشًا أَوْ قِنْدِيلًا فَوَقَعَ الِاسْتِغْنَاءُ عَنْهُ كَانَ ذَلِكَ لَهُ إنْ كَانَ حَيًّا وَلِوَرَثَتِهِ إنْ كَانَ مَيِّتًا وَعِنْدَ أَبِي يُوسُفَ يُبَاعُ ذَلِكَ وَيُصْرَفُ ثَمَنُهُ إلَى حَوَائِجِ الْمَسْجِدِ فَإِنْ اسْتَغْنَى عَنْهُ هَذَا الْمَسْجِدُ يُحَوَّلُ إلَى مَسْجِدٍ آخَرَ
[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٧٣/٥]
حَشِيشُ الْمَسْجِدِ إذَا أُخْرِجَ مِنْ الْمَسْجِدِ أَيَّامَ الرَّبِيعِ إنْ لَمْ تَكُنْ لَهُ قِيمَةٌ لَا بَأْسَ بِطَرْحِهِ خَارِجَ الْمَسْجِدِ وَلِمَنْ رَفَعَهُ أَنْ يَنْتَفِعَ، كَذَا فِي الْوَاقِعَاتِ الْحُسَامِيَّةِ حَشِيشُ الْمَسْجِدِ إذَا كَانَتْ لَهُ قِيمَةٌ فَلِأَهْلِ الْمَسْجِدِ أَنْ يَبِيعُوهُ وَإِنْ رَفَعُوا إلَى الْحَاكِمِ فَهُوَ أَحَبُّ ثُمَّ يَبِيعُوهُ بِأَمْرِهِ هُوَ الْمُخْتَارُ، كَذَا فِي جَوَاهِرِ الْأَخْلَاطِيِّ
[مجموعة من المؤلفين، الفتاوى الهندية، ٤٥٩/٢]
وَلَوْ اشْتَرَى الْقَيِّمُ بِغَلَّةِ الْمَسْجِدِ ثَوْبًا وَدَفَعَ إلَى الْمَسَاكِينِ لَا يَجُوزُ وَعَلَيْهِ ضَمَانُ مَا نَقَدَ مِنْ مَالِ الْوَاقِفِ، كَذَا فِي فَتَاوَى قَاضِي خَانْ
[مجموعة من المؤلفين، الفتاوى الهندية، ٤٦٢/٢]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment