Tuesday, 4 November 2025

പന്നി മാംസം കഴിക്കരുത് പന്നിയെ തൊടരുത്.. ഇത് രണ്ടും ഹറാം ആണ്.. എന്നാല്‍ മാംസം വില്ക്കാന്‍ ആയി തൊടാതെ ആളെ വച്ച് വളര്‍ത്തുന്നതിനു എന്തെങ്കിലും തടസ്സം ഉണ്ടോ..? പന്നിയെ തൊടുന്നതുമില്ല മാംസം കഴിക്കുന്നില്ല.. വ്യാവസായിക അടിസ്ഥാനത്തില്‍ വളർത്തി പന്നിയെയും അറുത്തു മാംസവും വില്‍ക്കുന്നു.


നേരിട്ടോ അല്ലാതെയോ പന്നിയെ വളർത്തുന്നതും അതിന്റെ മാംസമോ മറ്റു ഭാഗങ്ങളോ ഒന്നും കച്ചവടം ചെയ്യുന്നതും അനുവദനീയമല്ല.

وَلَا يَنْعَقِدُ بَيْعُ جِلْدِ الْخِنْزِيرِ كَيْفَ مَا كَانَ؛ لِأَنَّهُ نَجِسُ الْعَيْنِ بِجَمِيعِ أَجْزَائِهِ،.....وَأَمَّا عَظْمُ الْخِنْزِيرِ، وَعَصَبُهُ فَلَا يَجُوزُ بَيْعُهُ، لِأَنَّهُ نَجِسُ الْعَيْنِ وَأَمَّا شَعْرُهُ فَقَدْ رُوِيَ: أَنَّهُ طَاهِرٌ يَجُوزُ بَيْعُهُ وَالصَّحِيحُ أَنَّهُ نَجِسٌ لَا يَجُوزُ بَيْعُهُ

[الكاساني، بدائع الصنائع في ترتيب الشرائع، ١٤٢/٥]

وَلَا يَجُوزُ بَيْعُ جِلْدِ الْخِنْزِيرِ وَلَوْ كَانَ مَدْبُوغًا؛ لِأَنَّهُ لَا يَطْهُرُ بِالدِّبَاغِ وَأَجَازَ أَصْحَابُنَا جَمِيعًا بَيْعَ السِّرْجِينِ، وَالْبَعْرِ وَشِرَاءَهُ وَالِانْتِفَاعَ بِهِ لِلْوُقُودِ وَلَا يَجُوزُ بَيْعُ لَبَنِ بَنَاتِ آدَمَ.قَوْلُهُ: (وَلَا يَجُوزُ بَيْعُ الْخَمْرِ، وَالْخِنْزِيرِ) لِأَنَّهُمَا حَرَامٌ

[الحدادي، الجوهرة النيرة على مختصر القدوري، ٢٢٠/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment