من تعمم قَاعِدا وتسرول قَائِما / من شرب الماء قائمًا، وعمم قاعدًا ابتلاه الله تَعَالَى ببلاء لَا دَوَاء لَهُ
ഈ രണ്ട് വചനങ്ങൾ ഹദീസായി സ്ഥിരപ്പെട്ടിട്ടില്ല എന്ന് അഷ്‌റഫ് അലി ഥാനവി (റ) അഗ് ലാതുൽ അവാമിലും അഹ്‌മദ് കോയ ശാലിയാത്തി (റ) അസ്സിയറുൽ ഹസീസിലും പറഞ്ഞിരിക്കുന്നു
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment