അനുവദനീയമല്ല. മനുഷ്യശരീരം അല്ലാഹു ﷻ പവിത്രമാക്കിയതാണ്. അവയിലെ എല്ലാ ഓരോ ഭാഗവും മണ്ണിൽ കുഴിച്ചിടൽ നിർബന്ധമാണ്.
كُلِّ مَا انْفَصَلَ عَنْ الْآدَمِيِّ كَشَعْرٍ وَظُفْرٍ لِأَنَّهُ جُزْءُ الْآدَمِيِّ، وَلِذَا وَجَبَ دَفْنُهُ كَمَا فِي التُّمُرْتَاشِيِّ وَغَيْرِهِ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٨٥/٦]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment