കത്തുകളില്‍ ബിസ്മി എഴുതാവുന്നതാണ്. നബി തങ്ങള്‍ (സ) ഖൈസറിന് അയച്ച കത്തില്‍ بسم الله الرحمن الرحيم من محمد بن عبد الله ورسوله എന്ന് എഴുതിയതായി ഹദീസില്‍ വന്നിട്ടുണ്ട്. ബിസ്മിയോ മറ്റു പരിശുദ്ധ നാമങ്ങളോ എഴുതപ്പെട്ട കത്തുകള്‍ മറ്റു കടലാസുകള്‍ ഇവയെ നിന്ദിക്കുന്ന വിധം പെരുമാറല്‍ നിഷിദ്ധമാണ്. അവ നിലത്തിടുകയോ അതില്‍ ചവിട്ടുകയോ അരുത്. സൂക്ഷിക്കാന്‍ ബുദ്ധിമുട്ടാവുന്ന പക്ഷം അത് കഴുകിക്കളയുകയോ കരിച്ച് കളയുകയോ ചെയ്യണം. طاوس എന്നവര്‍ ബിസ്മി എഴുതപ്പെട്ട കത്തുകള്‍ ഒരുമിച്ച് കൂടിയാല്‍ അത് കരിക്കുമായിരുന്നുവെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
Monday, 18 March 2019
ക്ഷണക്കത്തുകളിലും മറ്റും ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് വെക്കുന്നതിന്റെ വിധി എന്താണ്
കത്തുകളില്‍ ബിസ്മി എഴുതാവുന്നതാണ്. നബി തങ്ങള്‍ (സ) ഖൈസറിന് അയച്ച കത്തില്‍ بسم الله الرحمن الرحيم من محمد بن عبد الله ورسوله എന്ന് എഴുതിയതായി ഹദീസില്‍ വന്നിട്ടുണ്ട്. ബിസ്മിയോ മറ്റു പരിശുദ്ധ നാമങ്ങളോ എഴുതപ്പെട്ട കത്തുകള്‍ മറ്റു കടലാസുകള്‍ ഇവയെ നിന്ദിക്കുന്ന വിധം പെരുമാറല്‍ നിഷിദ്ധമാണ്. അവ നിലത്തിടുകയോ അതില്‍ ചവിട്ടുകയോ അരുത്. സൂക്ഷിക്കാന്‍ ബുദ്ധിമുട്ടാവുന്ന പക്ഷം അത് കഴുകിക്കളയുകയോ കരിച്ച് കളയുകയോ ചെയ്യണം. طاوس എന്നവര്‍ ബിസ്മി എഴുതപ്പെട്ട കത്തുകള്‍ ഒരുമിച്ച് കൂടിയാല്‍ അത് കരിക്കുമായിരുന്നുവെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
Subscribe to:
Post Comments (Atom)
-
ആദം നബി (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്...
-
ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നി...
-
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്റ...
-
സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്....
-
ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേ...
-
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്...
-
നവജാതശിശുവിനു വേണ്ടി അഖീഖ (മൃഗബലി) നടത്തല്‍ വളരെ ശക്തമായ സുന്നത്താണ്. ഇമാം ഇബ്നുഹജര്‍(റ) പറഞ്ഞു: കുട്ടി പൂര്‍ണമായും വിരിഞ്ഞശേഷം അവനു...
No comments:
Post a Comment