ഇന്ദ്രിയമല്ലാത്ത മറ്റു ചില സ്രവങ്ങളെക്കുറിച്ചും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്. വദിയ്, മദിയ് എന്നിവയാണ് അവ. വികാര സമയത്ത് പുറപ്പെടുന്ന കട്ടി കുറഞ്ഞ മഞ്ഞയോ വെള്ളയോ നിറത്തിലുള്ള ഒരു തരം സ്രാവമാണ് മദിയ്. ക്ഷീണിക്കുന്ന സമയത്തോ ഭാരമുള്ള വല്ലതും ചുമക്കുന്ന സമയത്തോ ഉണ്ടാകാവുന്നതാണ് വദിയ്. ഇത് രണ്ടും നജസാണ്, ഇവ പുറപ്പെട്ടാല്‍ വുദു മുറിയും. എന്നാല്‍ കുളി നിര്‍ബന്ധമാവില്ല. ആ ഭാഗം വൃത്തിയാക്കി വുദു ചെയ്ത് നിസ്കരിക്കാവുന്നതാണ്. ഇന്ദ്രിയം പുറപ്പെട്ടാല്‍ മാത്രമേ കുളിക്കേണ്ടതുള്ളു. (ഷാഫി മദ്ഹബ് അനുസരിച്ചാണ് ഈ വിധി)
Friday 15 March 2019
ചില വേളയില്‍ വികാരം വരുമ്പോള്‍, ലിംഗത്തില്‍ നിന്നും കട്ടിയുള്ള വെള്ളം വരുന്നതായി കാണാം, ഇത് ഉണ്ടായാല്‍ അവിടെ മാത്രം ശുചിയാക്കി നിസ്കരിക്കല്‍ അനുവദനീയമാണോ ?,അതോ കുളി നിര്‍ബന്ധമാണോ
ഇന്ദ്രിയമല്ലാത്ത മറ്റു ചില സ്രവങ്ങളെക്കുറിച്ചും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്. വദിയ്, മദിയ് എന്നിവയാണ് അവ. വികാര സമയത്ത് പുറപ്പെടുന്ന കട്ടി കുറഞ്ഞ മഞ്ഞയോ വെള്ളയോ നിറത്തിലുള്ള ഒരു തരം സ്രാവമാണ് മദിയ്. ക്ഷീണിക്കുന്ന സമയത്തോ ഭാരമുള്ള വല്ലതും ചുമക്കുന്ന സമയത്തോ ഉണ്ടാകാവുന്നതാണ് വദിയ്. ഇത് രണ്ടും നജസാണ്, ഇവ പുറപ്പെട്ടാല്‍ വുദു മുറിയും. എന്നാല്‍ കുളി നിര്‍ബന്ധമാവില്ല. ആ ഭാഗം വൃത്തിയാക്കി വുദു ചെയ്ത് നിസ്കരിക്കാവുന്നതാണ്. ഇന്ദ്രിയം പുറപ്പെട്ടാല്‍ മാത്രമേ കുളിക്കേണ്ടതുള്ളു. (ഷാഫി മദ്ഹബ് അനുസരിച്ചാണ് ഈ വിധി)
Subscribe to:
Post Comments (Atom)
-
ആദം നബി (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്...
-
ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നി...
-
സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്....
-
ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേ...
-
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്റ...
-
സത്യം കണ്ടെത്തി ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിള...
-
ഈജിപ്ത്യൻ ജനത തങ്ങളുടെ വാക്ക് അക്ഷരാർത്ഥത്തിൽ പാലിച്ചു കൻആനിൽ നിന്ന് ഈജിപ്തിലേക്ക് കുടിയേറിയ പ്രവാചക സന്തതികളുടെ മഹത്വം അവർ തിരിച്ച...
No comments:
Post a Comment