ശാഫിഈ മദ്ഹബ് പ്രകാരം സംയോഗമോ ഹലാലായ രൂപത്തില്‍ ഇന്ദ്രിയം സ്ത്രീയുടെ ഗുഹ്യവയവത്തില് പ്രവേശിപ്പിക്കല്‍ കൊണ്ടോ ആണ് ഇദ്ദ നിര്‍ബന്ധമാവുക. ഇത്തരം പ്രവര്‍ത്തനങ്ങളില്ലാതെ സമാഗമം കൊണ്ട് മാത്രം ഇദ്ദ നിര്‍ബന്ധമാവില്ല. മറ്റു മദ്ഹബുകള്‍ പ്രകാരം സംയോഗം നടന്നില്ലെങ്കിലും ശരീഅത് അനുവദിച്ച രഹസ്യ സംഗമം (خلوة) കൊണ്ട് തന്നെ ഇദ്ദ നിര്‍ബന്ധമായിത്തീരുന്നതാണ്.
Tuesday, 19 March 2019
വിവാഹം കഴിഞ്ഞ് ആദ്യ രാത്രി കഴിഞ്ഞാല്‍ ബന്ധപ്പെട്ടില്ലെങ്കിലും ഇദ്ദ നിര്‍ബന്ധമാണോ?
ശാഫിഈ മദ്ഹബ് പ്രകാരം സംയോഗമോ ഹലാലായ രൂപത്തില്‍ ഇന്ദ്രിയം സ്ത്രീയുടെ ഗുഹ്യവയവത്തില് പ്രവേശിപ്പിക്കല്‍ കൊണ്ടോ ആണ് ഇദ്ദ നിര്‍ബന്ധമാവുക. ഇത്തരം പ്രവര്‍ത്തനങ്ങളില്ലാതെ സമാഗമം കൊണ്ട് മാത്രം ഇദ്ദ നിര്‍ബന്ധമാവില്ല. മറ്റു മദ്ഹബുകള്‍ പ്രകാരം സംയോഗം നടന്നില്ലെങ്കിലും ശരീഅത് അനുവദിച്ച രഹസ്യ സംഗമം (خلوة) കൊണ്ട് തന്നെ ഇദ്ദ നിര്‍ബന്ധമായിത്തീരുന്നതാണ്.
Subscribe to:
Post Comments (Atom)
-
ആദം നബി (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്...
-
ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നി...
-
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്റ...
-
സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്....
-
ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേ...
-
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്...
-
നവജാതശിശുവിനു വേണ്ടി അഖീഖ (മൃഗബലി) നടത്തല്‍ വളരെ ശക്തമായ സുന്നത്താണ്. ഇമാം ഇബ്നുഹജര്‍(റ) പറഞ്ഞു: കുട്ടി പൂര്‍ണമായും വിരിഞ്ഞശേഷം അവനു...
No comments:
Post a Comment